ADVERTISEMENT
ADVERTISEMENT
9
Wednesday
July 2025
8:58 PM IST
IST
Deepika.com
The Largest Read Malayalam Internet Daily
ADVERTISEMENT
GET IT ON
TODAY'S E-PAPER
TODAY'S E-PAPER
Home
News
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
SHORTS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
KIIFB NEWS
GOVERNMENT INAUGURATION
𝑻𝒉𝒂𝒏𝒌 𝒚𝒐𝒖 𝒇𝒐𝒓 𝒚𝒐𝒖𝒓 𝒑𝒂𝒓𝒕𝒊𝒄𝒊𝒑𝒂𝒕𝒊𝒐𝒏
Your Score Is
0
Out Of 10
Back To Home
Your Score
0
/ 10
1
കേരളത്തിൽ ഏറ്റവും കൂടുതൽ സമുദ്ര മത്സ്യ ഉൽപ്പാദനമുള്ള ജില്ല ഏത്
A
കൊല്ലം
B
ആലപ്പുഴ
C
തിരുവനന്തപുരം
D
എറണാകുളം
2
കഴിഞ്ഞകാലം ആരുടെ ആത്മകഥയാണ്?
A
കെ. പി. കേശവമേനോൻ
B
എൻ .എൻ. പിള്ള
C
ഉമ്മൻ ചാണ്ടി
D
ബഷീർ
3
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ സർവമത സമ്മേളനം നടന്നത് ഏതു വർഷമാണ്?
A
1920
B
1934
C
1924
D
1944
4
രാജ്യാന്തര വനദിനം എന്നാണ്?
A
മാർച്ച് 21
B
മെയ് 15
C
ജൂൺ 10
D
ജനുവരി 8
5
പഥേർ ദാബി എന്ന കഥയുടെ രചയിതാവ് ?
A
ബനാഭട്ട്
B
ശരത്ചന്ദ്ര ചാറ്റർജി
C
അഖിൽ കത്യാൽ
D
സത്യജിത് റേ
6
രാജാ, റാണി, റോക്കറ്റ്, റോറർ എന്നീ ജലപാതങ്ങൾ സ്ഥിതി ചെയ്യുന്ന നദിയേത്?
A
ശരാവതി
B
സിന്ധു
C
ഗംഗ
D
നർമദ
7
ഭക്ഷണപദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ചേർക്കുന്ന രാസവസ്തു ഏതാണ്?
A
സോഡിയം ഹൈഡ്രോക്സൈഡ്
B
കാൽസ്യം കാർബൈഡ്
C
സോഡിയം ബെൻസോയേറ്റ്
D
സാക്കറിൻ
8
കാൽസ്യത്തിന്റെ ബാഹ്യതമ ഷെല്ലിന്റെ നമ്പർ എത്രയാണ്?
A
2
B
4
C
6
D
8
9
ഫാക്ടറീസ് ആക്ട് നിലവിൽ വന്ന വർഷം?
A
1988
B
1948
C
2010
D
1977
10
സെന്റർ ഫോർ ഡിഎൻഎ ഫിംഗർപ്രിന്റിംഗ് ആൻഡ് ഡയഗ്നോസ്റ്റിക്സ് എവിടെ സ്ഥിതി ചെയ്യുന്നു?
A
ചെന്നൈ
B
ഹൈദരാബാദ്
C
കൊച്ചി
D
മഹാരാഷ്ട്ര
Submit