ADVERTISEMENT
ADVERTISEMENT
Thank You For Participating
Your Score Is 0 Out Of 10
Your Score
0 / 10
1
രാജ്യാന്തര ചെസ് താരം മാഗ്‌നസ് കാൾസൻ ഏതു രാജ്യക്കാരനാണ്?
3
ക്രിസ്മസ് കാർഡുകൾ ആദ്യമായി വിപണിയിലെത്തിയത് എവിടെയാണ്?
5
വൈദ്യുതിയുടെ പൊട്ടൻഷ്യൽ വ്യത്യാസവും വൈദ്യുതിയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുതി നിയമം?
6
ചന്ദ്രോപരിതലത്തിൽ ധാരാളമായി കാണപ്പെടുന്ന ലോഹം?
7
ഏതു രാജ്യത്തെ നഗരമാണ് മൗണ്ട് മൗംഗനൂയി?
8
വേരിന്‍റേയും കാണ്ഡത്തിന്റെയും നീളം വർധിക്കാൻ സഹായിക്കുന്ന മെരിസ്റ്റം?
9
2‘മിൽക്ക് ഓഫ് ലൈം, സ്ലേക്കഡ് ലൈം’ എന്നിങ്ങനെ അറിയപ്പെടുന്നത്ത് എന്ത്?
10
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ & കൺസ്ട്രക്‌ഷൻ എവിടെ?