ADVERTISEMENT
ADVERTISEMENT
Thank You For Participating
Your Score Is 0 Out Of 10
Your Score
0 / 10
1
‘ബേസിക് കോപ്പർ കാർബണേറ്റ്’ സാധാരണമായി എത് പേരിലറിയപ്പെടുന്നു
2
‘ജപ്പാൻ ഗാന്ധി ‘ എന്നറിയപ്പെട്ട സാമൂഹിക പരിഷ്കർത്താവ്
3
1947-ൽ പാകിസ്ഥാന്‍റെ തലസ്ഥാനമായിരുന്നത് ?
4
‘ജട് ലാൻഡ്’ ഉപദ്വീപിൽ സ്ഥിതി ചെയ്യുന്ന രാജ്യം?
5
ഷോർട്ട് ഹാൻഡ് കണ്ടു പിടിച്ചതാര്
6
കേരള ഇൻലാൻഡ് നാവിഗേഷൻ കോർപറേഷന്‍റെ ആസ്ഥാനം
7
‘യുനാനി’ ചികിൽസാ സമ്പ്രദായം പ്രചരിപ്പിച്ചത്?
8
ബ്രിട്ടണിൽ സാധാരണമായി ‘ഫസ്ററ് ലോർഡ് ഓഫ് ട്രഷറി’ എന്നറിയെപ്പെടുന്നത്?
9
വ്യാപാര പ്രദർശനങ്ങൾക്ക് പ്രസിദ്ധ മായ ‘പ്രഗതി മൈതാനം’ ഏതു നഗരത്തിലാണ്
10
‘നഭ സ്പർശം ദീപ്തം’ എന്ന ആപ്തവാക്യം ഏതിൻറെതാണ്