ADVERTISEMENT
ADVERTISEMENT
Thank You For Participating
Your Score Is 0 Out Of 10
Your Score
0 / 10
1
'സുനാമി' എന്നത് …… ഭാഷയിലെ ഒരു പദമാണ്:
2
ശാന്തമായ പ്രഭാതത്തിന്‍റെ നാട്:
3
ബ്രിട്ടീഷ് ഭരണകാലത്ത് മലബാർ ജില്ലയുടെ ആസ്ഥാനം
5
"പ്രാതിനിധ്യമില്ലാതെ നികുതിയില്ല" എന്ന മുദ്രാവാക്യം ഇവയുമായി ബന്ധപ്പെട്ടിരിക്കുന്നു
6
ബുദ്ധനെ 'ഏഷ്യയുടെ വെളിച്ചം' എന്ന് വിളിച്ചത് ആരാണ്?
7
1956 ലെ സംസ്ഥാന പുനഃസംഘടനാ നിയമം അനുസരിച്ച് രൂപീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം
8
1935 ലെ ഇന്ത്യാ ഗവൺമെന്റ് ആക്ട് പ്രകാരം 1937 ൽ ഇന്ത്യയിൽ നിന്ന് വിട്ടുകൊടുത്ത പ്രദേശം‍?
9
ഭിലായ് സ്റ്റീൽ പ്ലാന്റ് ഏത് സംസ്ഥാനത്താണ്‍?
10
ഗാന്ധിജി ഏത് സന്ദർഭത്തിലാണ് 'പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക' എന്ന മുദ്രാവാക്യം ഉയർത്തിയത്?