ADVERTISEMENT
ADVERTISEMENT
Thank You For Participating
Your Score Is 0 Out Of 10
Your Score
0 / 10
1
പൃഥിവല്ലഭൻ, പരമേശ്വരൻ എന്നീ പേരുകളിൽ അറിയപ്പെട്ട ചാലൂക്യരാജാവ്?
2
പ്രാചീനകാലത്തെ കപ്പലിൻറെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലമാണ്?
3
കേരളത്തിലെ ആദ്യ സീഫുഡ് പാർക്ക് സ്ഥിതിചെയ്യുന്നത്?
4
കായംകുളം താപവൈദ്യുതി നിലയത്തിൽ ഏത് ഇന്ധനമാണ് ഉപയോഗിക്കുന്നത്?
6
കേരളത്തിൽ സമുദ്ര നിരപ്പിൽനിന്നും താഴെയായി സ്ഥിതിചെയ്യുന്ന പ്രദേശമാണ്?
7
ഇന്ത്യയിലെ ആദ്യ പോളിയോ വിമുക്ത ജില്ല?
8
കേരളത്തിലെ നദികളിൽ നീളത്തിന്‍റെ അടിസ്ഥാനത്തിൽ പമ്പയുടെ സ്ഥാനമെത്ര?
9
വേലുത്തമ്പിദളവയുടെ അന്ത്യം കൊണ്ട് ചരിത്രപ്രസിദ്ധമായ സ്ഥലം?
10
ആനപിടിത്തത്തിന് പ്രസിദ്ധമായ സ്ഥലം?