ന്യൂജഴ്സി: കോട്ടയം വാകത്താനം സ്വദേശി ജോർജ് ആൻഡ്രൂസിന്റെ ഭാര്യ പത്തനംതിട്ട റാന്നി സ്വദേശിനി സിസിലി ആൻഡ്രൂസ് (കുഞ്ഞമ്മ 68) ന്യൂജഴ്സിയിലെ ടീനേക്കിൽ അന്തരിച്ചു.
പൊതുദര്‍ശനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ഏഴ് വരെ ടീനേക്ക് വോക്ക് ലെബർ ഫ്യൂണറൽ ഹോമിൽ. സംസ്കാരം പിന്നീട് കേരളത്തില്‍.
വാർത്ത: ജയപ്രകാശ് നായര്‍