മെ​ക്സി​ക്കോ​യി​ൽ വെ​ടി​വ​യ്പ്പ്; ആ​റു​പേ​ർ കൊ​ല്ല​പ്പെ​ട്ടു
Sunday, September 17, 2023 10:32 AM IST
മെ​ക്സി​ക്കോ സി​റ്റി: മെ​ക്‌​സി​ക്കോ​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ ബാ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​ടി​ഞ്ഞാ​റ​ൻ മെ​ക്സി​ക്ക​ൻ സം​സ്ഥാ​ന​മാ​യ ജാ​ലി​സ്കോ​യി​ലാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ടി​യോ​കാ​ൾ​ട്ടി​ഷെ ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ജാ​ലി​സ്‌​കോ പ്രോ​സി​ക്യൂ​ട്ട​ർ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.


മെ​ക്‌​സി​ക്കോ​യി​ലെ ഏ​റ്റ​വും വ​ലി​യ ക്രി​മി​ന​ൽ ഗ്രൂ​പ്പു​ക​ളി​ലൊ​ന്നാ​യ ജാ​ലി​സ്‌​കോ ന്യൂ ​ജ​ന​റേ​ഷ​ൻ കാ​ർ​ട്ട​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ക്ര​മ​ങ്ങ​ളാ​ണ് ന​ഗ​ര​ത്തെ ന​ടു​ക്കി​യി​രി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.