രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം വിജയിപ്പിക്കും: ജെയിംസ് കൂടൽ
Tuesday, May 30, 2023 1:16 PM IST
പി.പി.ചെറിയാൻ
ന്യൂ​യോ​ർ​ക്ക്: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വി​ജ​യ​കര​മാ​ക്കി മാ​റ്റു​മെ​ന്ന് ഒ​ഐ​സി​സി യു​എ​സ്എ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ. രാ​ഹു​ലി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ ഓ​രോ പ്ര​ദേ​ശ​ത്തേ​യും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ പ​ങ്കാ​ളി​ത്ത​വും പി​ന്തു​ണ​യും ഉ​റ​പ്പു​വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന് നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​സ​ക്തി ഏ​റെ​യാ​ണ്. ക​ർ​ണാ​ട​ക തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​ത്തി​ലൂ​ടെ വ​ർ​ഗീ​യ ശ​ക്തി​ക​ൾ​ക്കെ​തി​രാ​യ കോ​ൺ​ഗ്ര​സി​ന്‍റെ ക​രു​ത്ത് കാ​ട്ടി​ത്ത​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ അ​മേ​രി​ക്ക​യി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ത്തി​രി​ക്കു​ന്ന​ത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മേ​യ് 30നാ​ണ് രാ​ഹു​ൽ അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​ത്. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ സാം ​പി​ട്രോ​ഡ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

ഐ​ഒ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന രാ​ഹു​ലി​ന്‍റെ പ​രി​പാ​ടി​ക​ളി​ൽ അ​മേ​രി​ക്ക​യി​ലെ യു​ഡി​എ​ഫ് അ​നു​ഭാ​വി​ക​ളും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും സ​ജീ​വ​മ​യി പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ, ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള എ​ന്നി​വ​ർ ഐ​സി​സി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​താ​യി ജെ​യിം​സ് കൂ​ട​ൽ പ​റ​ഞ്ഞു.