പെ​ണ്ണ​മ്മ ജോ​ർ​ജ് ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു
Thursday, November 24, 2022 11:30 PM IST
മ​നു തു​രു​ത്തി​ക്കാ​ട്
ന്യൂ​യോ​ർ​ക്ക്: തു​രു​ത്തി​ക്കാ​ട് മാ​ട​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ ചെ​റി​യാ​ൻ ജോ​ർ​ജി​ന്‍റെ ഭാ​ര്യ പെ​ണ്ണ​മ്മ ജോ​ർ​ജ്(97) ന്യൂ ​ഹൈ​ഡ് പാ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു. തു​രു​ത്തി​ക്കാ​ട് പ്ലാം​കൂ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

മ​ക്ക​ൾ: ഗ്രേ​സി ബാ​ബു, റേ​ച്ച​ൻ തോ​മ​സ്, മ​റി​യാ​മ്മ തോ​മ​സ്, വ​ൽ​സ​മ്മ ജോ​ർ​ജ്, ബാ​ബു​കു​ട്ടി ജോ​ർ​ജ്. മ​രു​മ​ക്ക​ൾ: പെ​രു​ന്പെ​ട്ടി ച​ക്കു​പു​ര​യ്ക്ക​ൽ ബാ​ബു ഫി​ലി​പ്പ്, പെ​രു​ന്പെ​ട്ടി മാ​പ്പു​തു​ണ്ടി​യി​ൽ എം.​സി. തോ​മ​സ്, മ​ല്ല​പ്പ​ള്ളി പ​ണി​ക്ക​മു​റി​യി​ൽ മാ​മ്മ​ൻ തോ​മ​സ്, ചെ​ങ്ങ​രൂ​ർ ച​ക്കാ​ല​മു​റി​യി​ൽ മൈ​ക്കി​ൾ ജോ​ർ​ജ്, ചെ​ങ്ങ​ന്നൂ​ർ പേ​രി​ശേ​രി അ​ന്പാ​ട്ട് ജോ​ളി ബാ​ബു.

പൊ​തു​ദ​ർ​ശ​നം: 25 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8.30 വ​രെ ലോം​ഗ് ഐ​ല​ൻ​ഡ് മാ​ർ​ത്തോ​മ്മ ച​ർ​ച്ച്v(2350 Merrick Ave, NY 11566)
സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ 26 ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​ന് ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ച്ച് മെ​ൽ​വി​ൻ സെ​മി​ത്തേ​രി​യി​ൽ(Melville cemetery, NY 11747) ന​ട​ത്ത​പ്പെ​ടു​ന്ന​താ​ണ്.


ശു​ശ്രൂ​ഷ​ക​ളു​ടെ ത​ത്സ​മ​യ ലി​ങ്ക് www.unitechtv.us

ുലിി​മാാ​മ​ബ2022ിീ്ല24.​ഷു​ഴ
മ​നു തു​രു​ത്തി​ക്കാ​ട്