മാ​ർ ജോ​യി ആ​ല​പ്പാ​ട്ടി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണം ഇന്ന്
Saturday, October 1, 2022 6:51 AM IST
ഷി​​​ക്കാ​​​ഗോ: അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഷി​​​ക്കാ​​​ഗോ രൂ​​​പ​​​ത​​​യി​​​ലെ ദ്വി​​​തീ​​​യ മെ​​​ത്രാ​​​നാ​​​യി നി​​​യ​​​മി​​​ത​​​നാ​​​യ മാ​​​ർ ജോ​​​യി ആ​​​ല​​​പ്പാ​​​ട്ടി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം ഇ​​ന്നു ന​​​ട​​​ക്കും.

രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് മാ​​​ർ​​​തോ​​​മാ ശ്ലീ​​​ഹാ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​നു ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി മു​​​ഖ്യ കാ​​​ർ​​​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. അ​​​മേ​​​രി​​​ക്ക​​​യു​​​ടെ അ​​​പ്പോ​​​സ്ത​​​ലി​​​ക് നു​​​ണ്‍​ഷ്യോ ഡോ. ​​​ക്രി​​​സ്റ്റൊ​​​ഫേ പി​​​യ​​​റി പ​​​ങ്കെ​​​ടു​​​ക്കും. തൃ​​​ശൂ​​​ർ പ​​​റ​​​പ്പൂ​​​ക്ക​​​ര സ്വ​​​ദേ​​​ശി​​​യാ​​​ണ് മാ​​​ർ ജോ​​​യി ആ​​​ല​​​പ്പാ​​​ട്ട്.