ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്
Wednesday, August 10, 2022 9:14 PM IST
പി.​പി. ചെ​റി​യാ​ൻ
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ എ​ഴു​പ​ത്തി​യ​ഞ്ചാം വാ​ർ​ഷി​കം ’ആ​സാ​ദി കി ​ഗൗ​ര​വ്’ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

ഓ​ഗ​സ്റ്റ് 15 ന് ​തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 8.30ന് (​ന്യൂ​യോ​ർ​ക്ക് സ​മ​യം) (ഇ​ന്ത്യ​ൻ സ​മ​യം ചൊ​വ്വാ​ഴ്ച രാ​വി​ലെ 6ന്) ​ഓ​ണ്‍​ലൈ​ൻ (സൂം) ​പ്ലാ​റ്റ് ഫോ​മി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ എ​ഐ​സി​സി, കെ​പി​സി​സി, ഒ​ഐ​സി​സി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത് ആ​ശം​സ​ക​ൾ അ​റി​യി​ക്കും.

എ​ഐ​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി.​വി​ഷ്ണു​നാ​ഥ് എം​എ​ൽ​എ, റോ​ജി എം. ​ജോ​ണ്‍ എം​എ​ൽ​എ, മു​ൻ എം​എ​ൽ​എ​യും കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ വി.​ടി.​ബ​ൽ​റാം , ഡോ.​മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പ​ഴ​കു​ളം മ​ധു, ഒ​ഐ​സി​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​ന്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

സൂം ​ഐ​ഡി : 892 4683 1899
പാ​സ്വേ​ർ​ഡ് : 1947

സ​മ​യം: 5.30pm (PST)
7.30 pm (CST), 8.30 (EST),
16 Tuesday, 6am (IST)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്;

ജെ​യിം​സ് കൂ​ട​ൽ (ചെ​യ​ർ​മാ​ൻ) - 346 456 2225
ബേ​ബി മ​ണ​ക്കു​ന്നേ​ൽ (പ്ര​സി​ഡ​ന്‍റ്) - 713 291 9721
ജീ​മോ​ൻ റാ​ന്നി (ജ​ന​റ​ൽ സെ​ക്ര​ട്ട​റി) - 407 718 4805
സ​ന്തോ​ഷ് എ​ബ്ര​ഹാം (ട്ര​ഷ​റ​ർ) - 215 605 6914