ടി.​ജെ. ജോ​ണ്‍ അ​ന്ത​രി​ച്ചു
Thursday, May 26, 2022 9:24 PM IST
പു​ല്ലാ​ട്: പു​ല്ലാ​ട് തെ​ള്ളി​യൂ​ർ തെ​ക്കേ​ൽ കു​ടും​ബാം​ഗം ട്രി.​ജെ.​ജോ​ണ്‍(​ബാ​ബു-68) അ​ന്ത​രി​ച്ചു. സം​സ്കാ​രം മേ​യ് 27വെ​ള്ളി​യാ​ഴ്ച വ​ള്ളി​ക്കാ​ല ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും.

വ​ള്ളി​ക്കാ​ല ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യി​ലെ സ​ജീ​വാം​ഗ​മാ​യി​രു​ന്നു പ​രേ​ത​ൻ. ഇ​ട​യാ​റ​ൻ​മു​ള കു​ന്ന​ത്തു​പ​റ​ന്പി​ൽ പ​രേ​ത​യാ​യ അ​ന്ന​മ്മ​യാ​ണ് ഭാ​ര്യ.

മ​ക്ക​ൾ: ടെ​സ്‌​സ​ൽ ജോ​ണ്‍, ടെ​സി തോ​മ​സ്(​ഡാ​ള​സ്). മ​രു​മ​ക്ക​ൾ: ടീ​ന ടെ​സ​ൻ(​കു​വൈ​റ്റ്), എ​ബി തോ​മ​സ്(​ഡാ​ള​സ്,യു​എ​സ്എ). കൊ​ച്ചു​മ​ക്ക​ൾ: ജോ​വ​ൽ, ജാ​സ്മി​ൻ, ജോ​ഹ​ൻ, ജെ​ഹോ​ന മ​ക്ക​ളു​മാ​ണ്.

മെ​യ് 27 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭാ സെ​മി​ത്തേ​രി​യി​ൽ സം​സ്കരിക്കും.