റൊ​സാ​രി​യോ-2021​ന്ധ ജ​പ​മാ​ലാ ക്വി​സ് മ​ത്സ​രം ഒ​ക്ടോ​ബ​ർ 30ന്
Saturday, October 23, 2021 7:45 PM IST
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് ക്നാ​നാ​യ റീ​ജ​ണ​ൽ ക​മ്മി​റ്റി ന്ധ​റൊ​സാ​രി​യോ-2021​ന്ധ എ​ന്ന പേ​രി​ൽ ഓ​ണ്‍​ലൈ​ൻ ജ​പ​മാ​ലാ ക്വി​സ് മ​ത്സ​രം ഒ​ക്ടോ​ബ​ർ 30ന് ​സം​ഘ​ടി​പ്പി​ക്കു​ന്നു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ക്നാ​നാ​യ കാ​ത്ത​ലി​ക് റീ​ജ​ണ​നി​ലു​ള​ള ഇ​ട​വ​ക​ളി​ലേ​യും മി​ഷ​നു​ക​ളി​ലേ​യും മ​ത​ബോ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ക. നാ​ല് മു​ത​ൽ പ​ന്ത്ര​ണ്ട് ഗ്രേ​ഡ് വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ര​ണ്ട് വി​ഭാ​ഗ​ത്തി​ലാ​യാ​ണ് മ​ത്സ​രം. വി​ജ​യി​ക​ൾ​ക്ക് ആ​ക​ർ​ഷ​ണ​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ