പത്തു കോടി ഡോളറിന്‍റെ മാനനഷ്ടക്കേസുമായി ട്രംപ്
Thursday, September 23, 2021 12:10 AM IST
ന്യൂ​​​യോ​​​ർ​​​ക്ക്: ​​​നി​​​കു​​​തി​​വെ​​​ട്ടി​​​പ്പു ന​​​ട​​​ത്തി​​യെ​​​ന്നാ​​​രോ​​​പി​​​ച്ച ന്യൂ​​​യോ​​​ർ​​​ക്ക് ടൈം​​​സ് പ​​​ത്ര​​​ത്തി​​​നും സ്വ​​​ന്തം സ​​ഹോ​​ദ​​ര​​ന്‍റെ മ​​​ക​​​ൾ മേ​​​രി ട്രം​​​പി​​​നും എ​​​തി​​​രേ യു​​​എ​​​സി​​​ലെ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് പ​​​ത്തു കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ മാ​​​ന​​​ന​​​ഷ്ട​​​ക്കേ​​​സ് ഫ​​​യ​​​ൽ ചെ​​​യ്തു. ട്രം​​​പ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രി​​​ക്കേ 2018ൽ ​​​പ​​​ത്ര​​​ത്തി​​​ൽ​​​ വ​​​ന്ന അ​​​ന്വേ​​​ഷ​​​ണാ​​​ത്മ​​​ക റി​​​പ്പോ​​​ർ​​​ട്ടാ​​​ണു കേ​​​സി​​​നാ​​​ധാ​​​രം.

സു​​​സാ​​​നെ ക്രെ​​​യ്ഗ്, ഡേ​​​വി​​​ഡ് ബാ​​​ർ​​​സ്റ്റോ, റ​​​സ​​​ൽ ബ്യൂ​​​ട്ട്ന​​​ർ എ​​​ന്നി​​​വ​​​ർ ത​​​യാ​​​റാ​​​ക്കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​ന് 2019ലെ ​​​പു​​​ലി​​​സ്റ്റ​​​ർ പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ചി​​​രു​​​ന്നു. റി​​​പ്പോ​​​ർ​​​ട്ടി​​​നു വേ​​​ണ്ട വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ല്കി​​​യ​​തു താ​​​നാ​​​ണെ​​​ന്ന് മേ​​​രി ട്രം​​​പ്, പി​​​ന്നീ​​​ട് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ​​​ക്കു​​​റി​​​ച്ച് എ​​​ഴു​​​തി​​​യ പു​​​സ്ത​​​ക​​​ത്തി​​​ൽ വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​ന്‍റെ മൂ​​ത്ത​​സ​​ഹോ​​ദ​​ര​​ൻ അ​​​ന്ത​​​രി​​​ച്ച ഫ്രെ​​​ഡ് ട്രം​​​പി​​​ന്‍റെ മ​​​ക​​​ളാ​​​ണു മേ​​​രി. ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പ് അ​​​ട​​​ക്ക​​​മു​​​ള്ള ബ​​​ന്ധു​​​ക്ക​​​ൾ ചേ​​​ർ​​​ന്ന് ത​​​ന്‍റെ പി​​​താ​​​വി​​​ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട സ്വ​​​ത്തു​​​ക്ക​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്തു എ​​​ന്നാ​​​രോ​​​പി​​​ച്ചു മേ​​​രി ന​​​ല്കി​​​യ കേ​​​സും ന​​​ട​​​ന്നു​​​വ​​​രി​​​ക​​​യാ​​​ണ്.