ചി​ന്ന​മ്മ വ​ർ​ഗീ​സ് നി​ര്യാ​ത​യാ​യി
Sunday, September 19, 2021 8:41 PM IST
തി​രു​വ​ല്ല: ക​വി​യൂ​ർ ആ​ഞ്ഞി​ലി​ത്താ​നം മാ​വേ​ലി​ൽ പ​രേ​ത​നാ​യ അ​ഡ്വ. എം.​എം വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ചി​ന്ന​മ്മ വ​ർ​ഗീ​സ് (87) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച ക​വി​യൂ​ർ ശാ​ലേം മാ​ർ​ത്തോ​മാ പ​ള്ളി​യി​ൽ ന​ട​ത്തി.

പ​രേ​ത മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് വെ​ള്ള​രി​ങ്ങാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്.​മ​ക്ക​ൾ: ഉ​ഷാ ജോ​ർ​ജ് വ​ർ​ഗീ​സ്, ഷൈ​ല വി​ൽ​സ​ണ്‍ ജേ​ക്ക​ബ്, ഷാ​ജി വ​ർ​ഗീ​സ് (ഷാ​ജി മാ​വേ​ലി, യോ​ങ്കേ​ഴ്സ്, ന്യു​യോ​ർ​ക്ക്), ഷേ​ർ​ളി വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ജോ​ർ​ജ് വ​ർ​ഗീ​സ്, വി​ൽ​സ​ണ്‍ ജേ​ക്ക​ബ്, ഷൈ​ല വ​ർ​ഗീ​സ്, ജോ​ണ്‍​സ​ണ്‍ വ​ർ​ഗീ​സ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം