ന്യൂ​യോ​ർ​ക്ക് സി​റ്റി പ​ബ്ലി​ക്ക് അ​ഡ്വ​ക്കേ​റ്റാ​യി മ​ത്സ​രി​ക്കു​ന്ന ഡോ. ​ദേ​വി ന​ന്പ്യാ​പ​റ​ന്പി​ന് ധ​ന​സ​മാ​ഹാ​ര​ണം ന​ട​ത്തു​ന്നു
Saturday, September 18, 2021 10:37 PM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് സി​റ്റി പ​ബ്ലി​ക്ക് അ​ഡ്വ​ക്കേ​റ്റ് ആ​യി മ​ത്സ​രി​ക്കു​ന്ന ഡോ. ​ദേ​വി ന​ന്പ്യാ​പ​റ​ന്പി​ലി​ന് കേ​ര​ള ടൈം​സ് ന്യൂ​സ് വെ​ബ് പോ​ർ​ട്ട​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ന​സ​മാ​ഹാ​രം ന​ട​ത്തു​ന്നു. സെ​പ്റ്റം​ബ​ർ 21 നു ​ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6.30 സി​ത്താ​ർ പാ​ല​സ് റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ക്കു​ന്ന ഡി​ന്ന​ർ നൈ​റ്റ്ധ​ന​സ​മാ​ഹാ​ര ച​ട​ങ്ങി​ൽ റോ​ക്ലാ​ൻ​ഡ് കൗ​ണ്ടി ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡ് ഡേ ​മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. അ​ഡ്ര​സ് : 38 ORANGE TOWN SHOPPING CENTER, ORANGEBURG , NEWYORK 10962.

ഒ​രു ഇ​ന്ത്യ​ൻ വ​നി​ത ന്യൂ​യോ​ർ​ക്ക് സി​റ്റി പ​ബ്ലി​ക്ക് അ​ഡ്വ​ക്കേ​റ്റ് ആ​യി മ​ത്സ​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. പ​ബ്ലി​ക്ക് അ​ഡ്വ​ക്കേ​റ്റി​നെ കൂ​ടാ​തെ ര​ണ്ടു മു​നി​സി​പ്പ​ൽ ഓ​ഫീ​സ​ർ​മാ​രാ​ണ് ന്യൂ​യോ​ർ​ക്ക് സി​റ്റി​യി​ലെ മു​ഴു​വ​ൻ വോ​ട്ട​ർ​മാ​രും ചേ​ർ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വി​പു​ല​മാ​യ അ​ധി​കാ​ര​പ​രി​ധി​യു​ള്ള തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​യാ​യ പ​ബ്ലി​ക്ക് അ​ഡ്വ​ക്കേ​റ്റ് ആ​യി​രി​ക്കും ന്യു​യോ​ർ​ക്ക് സി​റ്റി മേ​യ​ർ മ​ര​ണ​പ്പെ​ടു​ക​യോ മേ​യ​ർ പെ​ട്ടെ​ന്ന് സ്ഥാ​ന​മൊ​ഴി​യു​ക​യോ ചെ​യ്താ​ൽ ആ ​സ്ഥാ​നം വ​ഹി​ക്കു​ക പി​ന്തു​ട​ർ​ച്ചാ​വ​കാ​ശ​ത്തി​നു ആ​ദ്യ​ത്തെ പ​രി​ഗ​ണ​ന ല​ഭി​ക്കു​ക.

പ്ര​മു​ഖ പെ​യി​ൻ മെ​ഡി​സി​ൻ ഡോ​ക്ട​ർ, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക, സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക, തു​ട​ങ്ങി​യ നി​ര​വ​ധി മേ​ഖ​ല​ക​ളി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ചി​ട്ടു​ള്ള ഡോ. ​ദേ​വി ന​ന്പ്യാ​പ​റ​ന്പി​ലി​ന് പി​ന്തു​ണ​യു​മാ​യി മ​ല​യാ​ളി സ​മൂ​ഹം രം​ഗ​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. പാ​ർ​ട്ടി വ​ർ​ഗ വ​ർ​ണ ഭേ​ദ​മ​ന്യേ നി​ര​വ​ധി സം​ഘ​ട​ന​ക​ളും ഗ്രൂ​പ്പു​ക​ളും ദേ​വി​ക്കു​വേ​ണ്ടി ഇ​തി​ന​കം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മ​ല​യാ​ളി​യാ​യ ഡോ. ​ദേ​വി​യെ പി​ന്തു​ണ​യ്ക്കാ​ൻ കേ​ര​ള ടൈം​സ് പാ​ർ​ട്ടി ബേ​ദ​മ​ന്യേ പി​ന്തു​ണ​യ്ക്കു​ക​യാ​ണ്. എ​ല്ലാ മ​ല​യാ​ളി​ക​ളും സെ​പ്റ്റം​ബ​ർ 21 നു ​ന​ട​ക്കു​ന്ന ധ​ന സ​മാ​ഹാ​ര പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ള ടൈം​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ചീ​ഫ് എ​ഡി​റ്റ​ർ ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, ഡെ​പ്യൂ​ട്ടി എ​ഡി​റ്റ​ർ ബി​ജു ജോ​ണ്‍ കൊ​ട്ടാ​ര​ക്ക​ര എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

ബ​യോ​ള​ജി​യി​ലും ഇ​ക്ക​ണോ​മി​ക്സി​ലും നോ​ർ​ത്ത് വെ​സ്റ്റേ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നും ഇ​ര​ട്ട ബി​രു​ദ​മെ​ടു​ത്ത ദേ​വി അ​തേ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഫെ​നി​ബെ​ർ​ഗ് സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​സി​നി​ൽ നി​ന്ന് എം​ഡി​യും ഹാ​ർ​വാ​ർ​ഡ് മെ​ഡി​ക്ക​ൽ സ്കൂ​ളി​ൽ നി​ന്ന് ഇ​ന്േ‍​റ​ണ്‍​ഷി​പ്പും റ​സി​ഡ​ൻ​സി​യും ഫെ​ലോ​ഷി​പ്പും പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം കൊ​ളം​ബി​യ യൂ​ണി​വേ​ഴ്സി​റ്റി ഗ്രാ​ജു​വേ​റ്റ് സ്കൂ​ളി​ൽ നി​ന്ന് ജേ​ർ​ണ​ലി​സ​ത്തി​ൽ മാ​സ്റ്റേ​ഴ്സും ക​ര​സ്ഥ​മാ​ക്കി. ഇ​പ്പോ​ൾ എ​ൻ​വൈ​യു​വി​ലെ ഗ്രോ​സ്മാ​ന് സ്കൂ​ൾ ഓ​ഫ് മെ​ഡി​സി​നി​ലെ ഫാ​ക്ക​ലേ​റ്റി​യാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു.

2020 ഡി​സം​ബ​റി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​യാ​യ ദേ​വി രോ​ഗാ​വ​സ്ഥ​യി​ൽ ഇ​രി​ക്കെ ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​ന് ജ·ം ​ന​ൽ​കി. ഭ​ർ​ത്താ​വ് ഹോ​ർ​മീ​സ് ത​ളി​യ​ത്തി​നും ര​ണ്ട് വ​യ​സു​ള്ള മൂ​ത്ത മ​ക​ൾ​ക്കും കോ​വി​ഡ് ആ​യി​രു​ന്നു. പ്ര​സ​വ വേ​ദ​ന അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കെ ഒ​രു ആം​ബു​ല​ൻ​സു​പോ​ലും ല​ഭി​ക്കാ​ത്ത ഘ​ട്ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ന​ട​ന്നു പോ​കേ​ണ്ടി വ​ന്ന​തും ഏ​റെ വി​ഷ​മ​ത നേ​രി​ട്ട​തും ദേ​വി വി​വ​രി​ച്ചി​ക്കു​ന്നു. ഇ​ത്ത​രം അ​ന​ശ്ചി​താ​വ​സ്ഥ​യി​ൽ നി​ന്നും ഉ​ട​ലെ​ടു​ത്ത​താ​ണ് പ​ബ്ലി​ക്ക് അ​ഡ്വ​ക്കേ​റ്റാ​യി മ​ത്സ​രി​ക്കാ​ൻ അ​വ​ർ​ക്ക് പ്രേ​ര​ക​ണ​യാ​യ​ത്.

ആ​രോ​ഗ്യ സാ​ക്ഷ​ര​ത​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ദേ​വി ജേ​ർ​ണ​ലി​സം പ​ഠി​ക്കു​ക​യും വി​വി​ധ ചാ​ന​ലു​ക​ളി​ലൂ​ടെ അ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക​യും ചെ​യ്ത​ത്. അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച 20 ജെ​ർ​ണ​ലു​ക​ൾ ഉ​ൾ​പ്പെ​ടെ 50 ൽ ​പ​രം ആ​രോ​ഗ്യ സം​ബ​ന്ധ​മാ​യ ജേ​ർ​ണ​ലു​ക​ൾ ഡോ. ​ദേ​വി ഇ​തി​ന​കം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. ഫോ​ർ​ച്യു​ണ് 500 ക​ന്പ​നി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ലോ ​ഫേ​മു​ക​ളി​ലും ഡോ. ​ദേ​വി ക​ണ്‍​സ​ൽ​ട്ട​ൻ​റ് ആ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​ഡ്ര​സ് : 38 ORANGE TOWN SHOPPING CENTER, ORANGEBURG , NEWYORK 10962.

ധ​ന സ​മാ​ഹാ​ര മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കാ​ൻ ബ​ന്ധ​പ്പെ​ടു​ക:

പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ: (845)5535671
ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ : (973) 5183447
ബി​ജു ജോ​ണ്‍ കൊ​ട്ട​ര​ക്ക​ര: (516)445 1873
ലീ​ല മാ​രേ​ട്ട്: (646) 5398443
ജോ​ർ​ജ് ജെ​യിം​സ്: (201) 446 6597
തോ​മ​സ് കോ​ശി: (914) 3102242
തോ​മ​സ് നൈ​നാ​ൻ: (845) 7093791
ടെ​റ​ൻ​സ​ണ്‍ തോ​മ​സ്: (914) 2550176
മി​നി ടോ​ണി ജോ​സ​ഫ്: (845) 3002201

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ