ഏ​ലി​യാ​മ്മ ഏ​ബ്ര​ഹാം നി​ര്യാ​ത​യാ​യി
Sunday, August 1, 2021 9:05 PM IST
പി​റ​വം: കു​ഞ്ഞ​മ്മാ​ട്ടി​ൽ ടെ​ക്സ്റ്റ​യി​ൽ​സ് ഉ​ട​മ പ​രേ​ത​നാ​യ സി.​എം എ​ബ്രാ​ഹാ​മി​ന്‍റെ (കു​ട്ട​പ്പ​ൻ) ഭാ​ര്യ ഏ​ലി​യാ​മ്മ (81) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച മൂ​ന്നി​ന് പി​റ​വം ഹോ​ളി കി​ങ്സ് ക്നാ​നാ​യ​ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ.

മ​ക്ക​ൾ: എ​ൽ​സി, ലൈ​സ, റ്റോ​മി (ന്യൂ​യോ​ർ​ക്ക്), ജോ​ഷി (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ഗ്രി​ഗ​റി (കു​ഞ്ഞ​ച്ച​ൻ) മാ​രേ​ഴ​ത്ത് മൂ​വാ​റ്റു​പു​ഴ, ജോ​സ് ആ​റാ​യ്ക്ക​ൽ പെ​രു​വ, ലീ​ന​തോ​ട്ട​ത്തി​ൽ കി​ട​ങ്ങൂ​ർ, ജ​യ്മോ​ൾ ആ​ദോ​പ്പി​ള്ളി​ൽ വ​ള്ളി​ച്ചി​റ.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം