കെ​സി​സി​എ​ൻ​സി ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു
Monday, June 21, 2021 10:04 PM IST
സാ​ൻ​ഹൊ​സെ: ക്നാ​നാ​യ കാ​ത്ത​ലി​ക് കോ​ണ്‍​ഗ്ര​സ് ഓ​ഫ് നോ​ർ​ത്തേ​ണ്‍ കാ​ലി​ഫോ​ർ​ണി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷി​ച്ചു. ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി നീ​ണ്ടു​നി​ൽ​ക്കു​ന്ന കോ​വി​ഡ് മ​ഹാ​മാ​രി​യ്ക്കു​ശേ​ഷം കാ​ലി​ഫോ​ർ​ണി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ ജൂ​ണ്‍ 20ന് ​ഫാ​ദേ​ഴ്സ് ഡേ​യ്ക്ക് സെന്‍റ്​ മേ​രീ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ എ​ല്ലാ മു​തി​ർ​ന്ന​വ​ർ​ക്കും കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ചു.

കെ​സി​സി​എ​ൻ​സി ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി​വി​ൻ ഓ​ണ​ശേ​രി​ൽ, പ്ര​ബി​ൻ ഇ​ല​ഞ്ഞി​ക്ക​ൽ, സ്റ്റീ​ഫ​ൻ വേ​ലി​ക്ക​ട്ടേ​ൽ, ഷി​ബു പു​റ​യം​പ​ള്ളി​ൽ, ഷി​ബു പാ​ല​ക്കാ​ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.