മേ​രി​ക്കു​ട്ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക അ​നു​ശോ​ചി​ച്ചു
Friday, May 14, 2021 9:49 PM IST
ഡാ​ള​സ്: പൂ​വ​ത്തൂ​ർ പു​ത്ത​ൻ വീ​ട്ടി​ൽ പ​രേ​ത​നാ​യ പി.​റ്റി. കു​ര്യ​ന്‍റെ(​റി​ട്ട​യേ​ർ​ഡ് അ​സി എ​ഞ്ചി​നീ​യ​ർ) ഭാ​ര്യ മേ​രി​ക്കു​ട്ടി കു​ര്യ​ൻ നി​ര്യാ​ത​യാ​യി. പ​രേ​ത തി​രു​വ​ല്ലാ ക​ല്ലു​ങ്ക​ൽ തേ​ക്കി​ൽ തു​ണ്ടി​യി​ൽ പ​രേ​ത​രാ​യ പോ​ത്ത​ൻ തോ​മ​സ് ത​ങ്ക​മ്മ​പോ​ത്ത​ൻ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സം​സ്കാ​രം ശ​നി​യാ​ഴ്ച രാ​വി​ലെ 11.30 കു​ര്യാ​ക്കോ​സ് മാ​ർ ക്ലി​മ്മി​സ് തി​രു​മേ​നി​യു​ടെ പ്ര​ധാ​ന കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടും.

മ​ക്ക​ൾ : ഷാ​ജി കു​ര്യ​ൻ, ഷി​ബു കു​ര്യ​ൻ.

പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജ​ണ്‍ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റും ഓ​ർ​ത്തോ​ഡോ​ക്സ് സ​ഭാ മു​ൻ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ തോ​മ​സ് രാ​ജ​ന്‍റെ സ​ഹോ​ദ​രി​യാ​ണ് പ​രേ​ത.

തോ​മ​സ് രാ​ജ​ന്‍റെ സ​ഹോ​ദ​രി മേ​രി​ക്കു​ട്ടി​യു​ടെ വി​യോ​ഗ​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ നോ​ർ​ത്ത് അ​മേ​രി​ക്ക റീ​ജ​ണ്‍ കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി രാ​മ​പു​രം, പ്ര​സി​ഡ​ന്‍റ് പ്രൊ ​ജോ​യ് പ​ല്ലാ​ട്ടു​മ​ഠം എ​ന്നി​വ​ർ അ​നു​ശോ​ചി​ച്ചു .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

തോ​മ​സ് രാ​ജ​ൻ (ഡാ​ള​സ്) 214 287 3135

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ