HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫോമായും അംഗ സംഘടനകളും കോവിഡ് ബാധിതരെ സഹായിക്കാൻ കൈകോർക്കുന്നു
Friday, May 7, 2021 4:44 PM IST
കോവിഡ് മഹാമാരിയുടെ അനന്തര ഫലമെന്നോണം ഇന്ത്യയിൽ കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കോവിഡ് ബാധിതതരായവർ, ഓക്സിജനും മരുന്നുകളും കൃത്യമായി ലഭിക്കാത്തതുമൂലം അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ്. കേരളത്തിൽ കോവിഡ് മൂലം രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുന്ന കാഴ്ച വളരെ ആശങ്കയുളവാക്കുന്നു. അവശ്യമരുന്നുകളുടെ ദൗർലഭ്യവും പ്രതിരോധ കുത്തിവയ്പ്പുകൾ കൃത്യമായി കിട്ടാത്തതും രോഗികളുടെ എണ്ണം വളരെയധികം വർധിപ്പിക്കാൻ ഇടയായിട്ടുണ്ട്.
ആതുരാലയങ്ങളിൽ , ആവശ്യമായ കിടക്കകളും ശ്വസന സഹായോപകരണങ്ങള മരുന്നുകളും ലഭ്യമല്ലാതെ കോവിഡ് ബാധിതർ മരണത്തിനു കീഴ്പ്പെടുന്നു. ഈ സാഹചര്യത്തിൽ കേരളത്തിലെ രോഗികൾക്ക് ആവശ്യമായ ഓക്സിജൻ കോൺസൺട്രേറ്ററുകൾ, സിലിണ്ടറുകൾ, ടാങ്കുകൾ, ബിപാപുകൾ തുടങ്ങിയവ ലഭ്യമാക്കുന്നതിന് ഫോമാ എല്ലാ സംഘടനകളുമായി ഒരുമിച്ച് കൈകോർത്ത് പ്രവർത്തിക്കാൻ തീരുമാനമായി.
കോഴിക്കോട്, തൃശൂർ ജില്ലാ കളക്ടറുമായി കൂടിയാലോചനകൾ നടത്തിയതിന്റെ അടിസ്ഥാനത്തിൽ താലൂക്ക് -ജില്ലാ ആശുപത്രികൾ വഴി ആവശ്യമായ രോഗികൾക്ക് സഹായമെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ തീരുമാനിച്ചത്.
ഏറ്റവും കുറഞ്ഞത് അഞ്ഞൂറു ഓക്സിജൻ കോൺസെൻട്രേറ്ററുകള സിലിണ്ടറുകൾ, ടാങ്കുകൾ, ബിപാപുകൾ എന്നിവയും, കേരളത്തിലെ ജില്ലാ താലൂക്ക് ആശുപത്രികളിൽ എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം സാക്ഷാൽക്കരിക്കാനാണ് ഫോമാ ലക്ഷ്യമിടുന്നത്
ഫോമ നേരിട്ടും, ഫോമയുടെ അംഗ സംഘടനകൾ വഴിയും, സമാഹരിക്കുന്ന തുക ഉപയോഗിച്ച് ഉപകരണങ്ങൾ വാങ്ങി ആവശ്യമായവർക്ക് നേരിട്ട് എത്തിക്കുന്നതുവഴി രോഗികളായവർക്ക് പരമാവധി പ്രയോജനപ്പെടും എന്ന് ഫോമാ വിശ്വസിക്കുന്നു.
നിരവധി അംഗ സംഘടനകളും വിവിധ ചാരിറ്റി സംഘടനകളും അവർ സമാഹരിച്ച തുക ഫോമയെ ഏൽപ്പിക്കുവാൻ സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട് . കൂടുതൽ സംഘടനകൾ ഫോമായുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു.
രോഗ ബാധിതരായവർക്കും ചികിത്സ സഹായം ആവശ്യമുള്ളവർക്കും രോഗ പ്രതിരോധ കുത്തി വയ്പുകൾ ആവശ്യമായവർക്ക് വാക്സിൻ ലഭിക്കുന്നതിനുമുള്ള സഹായമെത്തിക്കുകയും കിടത്തി ചികിൽസിക്കാനുള്ള സംവിധാനമൊരുക്കുകയെന്നതും കോവിഡ് മഹാമാരിയെ ചെറുക്കുന്നതിനും രോഗ വ്യപനം തടയുന്നതിനും അത്യന്താപേക്ഷിതമാണ്.
രോഗത്തിലുണ്ടായികൊണ്ടിരിക്കുന്ന വർധന ആവശ്യ മരുന്നുകളുടെയും ഓക്സിജന്റെയും ക്ഷാമത്തിന് കാരണമായിരിക്കുന്ന ഗുരുതരമായ സ്ഥിതി വിശേഷത്തിൽ നിന്ന് കേരളത്തെ രക്ഷിക്കുക എന്ന ദൗത്യം എല്ലാ കാരുണ്യ മനസ്കരായ മലയാളികളുടെ സഹകരണത്തോടെ മാത്രമേ സാക്ഷാൽക്കരിക്കാനാവൂ.
നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഫോമാ ലിങ്ക് ദയവായി ഫോർവേഡ് ചെയ്യുക
https://gofund.me/c668fdc8
പ്രളയവും, ഉരുൾപൊട്ടലും, നിപ്പയും മൂലം തകർന്നു പോയ കേരളത്തെ പുനർനിർമ്മിക്കാൻ ഫോമാ നടത്തിയ കാരുണ്യ പ്രവർത്തനങ്ങളിൽ അമേരിക്കൻ മലയാളികൾ ചെയ്ത സഹായത്തെ ഫോമാ നന്ദിപൂർവ്വം ഈ അവസരത്തിൽ സ്മരിക്കുന്നു.
കോവിഡിനെതിരായ പോരാട്ടത്തിലും ഓരോ മലയാളിയുടെയും സഹായ സഹകരണങ്ങൾക്കായി ഫോമാ പ്രസിഡന്റ് ശ്രീ അനിയൻ ജോർജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു
ഒക്ലഹോമയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് രണ്ട് മരണം
ഒക്ലഹോമ: നോർമനിൽ സ്കൂൾ ബസും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ച്
ടെക്സസിലെ മിന്നൽ പ്രളയം: തീരാ നോവായി ഡാളസിൽ നിന്നുള്ള ഇരട്ടക്കുട്ടികൾ
ഡാളസ്: ടെക്സസിലെ മിന്നൽ പ്രളയത്തിൽ ഡാളസിൽ നിന്നുള്ള എട്ട് വയസുകാ
സോമർസെറ്റ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയം പത്താം വാർഷിക നിറവിൽ
ന്യൂജഴ്സി: സോമർസെറ്റിലെ സെന്റ് തോമസ് സീറോമലബാർ കാത്തലിക് ഫൊ
സന്നദ്ധസേവന രംഗത്ത് മാതൃക തീർത്ത് ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ്
ഫ്ലോറിഡ: സന്നദ്ധസേവന രംഗത്ത് സമാനതകൾ ഇല്ലാത്ത മാതൃക തീർത്ത് ഫ്ലോറിഡ കൈരളി
താൻ സൺ ബാത്ത് നടത്താറില്ല; വധഭീഷണിക്കെതിരേ പ്രതികരിച്ച് ട്രംപ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫ്ലോറിഡയിലെ ത
ബധിരരായ കുട്ടികൾക്കായി ആദ്യ അമേരിക്കൻ ആംഗ്യഭാഷാ ബൈബിൾ പരമ്പരയുമായി "മിന്നോ'
ബധിരരായ കുട്ടികൾക്ക് ദൈവവചനം പ്രാപ്യമാക്കുന്നതിനും അവരുടെ മ
മാർത്തോമ്മാ ഫാമിലി കോൺഫറൻസ് സമാപിച്ചു
ന്യൂയോർക്ക്: 35ാമത് മാർത്തോമ്മാ ഫാമിലി കോൺഫറൻസ് ലോങ്ങ് ഐലൻഡ് മ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഹിൽട്ടൺ സ്റ്റാംഫോർഡിൽ തുടക്കമായി
സ്റ്റാംഫോർഡ്/കണക്റ്റികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയു
ജിമ്മി ജോർജ് മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ്: വിജയികളെ ഡാളസ് മലയാളി അസോസിയേഷൻ ആദരിച്ചു
ഡാളസ്: 35ാമത് ഇന്റർനാഷണൽ ജിമ്മി ജോർജ് സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിൽ കലിഫോർ
ടെക്സസ് പ്രളയത്തിൽ വിവാദ പരാമർശം: ഹൂസ്റ്റണിൽ ശിശുരോഗ വിദഗ്ധയെ ജോലിയിൽ നിന്ന് പുറത്താക്കി
ഹൂസ്റ്റൺ: കെർ കൗണ്ടിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെക്കുറിച്ച് വിവാദ അഭിപ്രായ പ്രക
കെഎച്ച്എൻഎ ട്രസ്റ്റി ബോർഡ് നേതൃനിരയിലേക്ക് വനജ നായരും ഡോ. സുധീർ പ്രയാഗയും മത്സരിക്കുന്നു
ന്യൂജേഴ്സി: ഓഗസ്റ്റ് 17 മുതൽ 19 വരെ ന്യൂജേഴ്സി അറ്റ്ലാന്റിക് സിറ്റി
ലോഗൻ സ്ക്വയർ കൊലപാതകം: അമ്മ വെൻഡി ടോൾബെർട്ട് ജയിലിൽ തുടരും
ഷിക്കാഗോ: ലോഗൻ സ്ക്വയറിൽ വീടിന് തീയിട്ടശേഷം മൂന്ന് മക്കളെ കുത്തിപരിക്കേൽപ്പിക്ക
ടെക്സസിൽ കനത്ത ചൂടിൽ കാറിനുള്ളിൽ കുടുങ്ങി ഒൻപത് വയസുകാരി മരിച്ചു
ഹൂസ്റ്റൺ: കനത്ത ചൂടിൽ ഹൂസ്റ്റണില ഗലീന പാർക്കിൽ ഒരു വ്യവസായ സമ
അമേരിക്കൻ എയർലൈൻസ് സീസണൽ നോൺസ്റ്റോപ്പ് സർവീസ് അവസാനിപ്പിക്കും
ഫോർട്ട് വർത്ത്: ബെർമുഡയ്ക്കും വാഷിംഗ്ടൺ ഡിസിക്കും ഇടയിലുള്ള സീസണ
യുഎസിൽ നിന്നും പൂർണമായും തുടച്ചുനീക്കിയ അഞ്ചാംപനി കേസുകൾ റിക്കാർഡ് നിലയിൽ
ന്യൂയോർക്ക് : കാൽ നൂറ്റാണ്ട് മുമ്പ് രോഗം പൂർണമായും തുടച്ചുനീക്കി
നോർത്ത് അമേരിക്കൻ ചർച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫെല്ലോഷിപ്പ് അവാർഡുകൾ പ്രഖ്യാപിച്ചു
ഹൂസ്റ്റൺ : ചർച്ച് ഓഫ് ഗോഡ് (ഇന്ത്യ ) ഇന്റർനാഷണൽ ഫെല്ലോഷിപ്പിൻെ
നാലു വയസുകാരിയുടെ കൊലപാതകം: ശിശുരോഗ വിദഗ്ദ്ധ ഡോ. നേഹ ഗുപ്ത അറസ്റ്റിൽ
ഫ്ലോറിഡ: മിയാമിഡേഡ്(ഫ്ലോറിഡ) നാലുവയസുകാരിയായ മകൾ ആര്യ തലാത്തിയുടെ മുങ്ങിമരണവുമാ
മാർ അപ്രേം മെത്രാപ്പോലീത്തയ്ക്ക് ഇന്റർനാഷണൽ പ്രയർലൈൻ ആദരാഞ്ജലികൾ അർപ്പിച്ചു
ഹൂസ്റ്റൺ: അര നൂറ്റാണ്ടിലേറെ കല്‍ദായ സുറിയാനി സഭയെ നയിച്ച ഡോ. മ
ഡാളസ് കേരള അസോസിയേഷൻ യുഎസ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ഡാളസ്: ഡാളസ് കേരള അസോസിയേഷൻ യുഎസ് സ്വാതന്ത്ര്യ ദിനാഘോഷം സംഘട
ഡാളസിൽ അന്തരിച്ച മറിയാമ്മ തോമസിന്റെ സംസ്കാരം ശനിയാഴ്ച
ഡാളസ്: കഴിഞ്ഞ ദിവസം ഡാളസിൽ അന്തരിച്ച മറിയാമ്മ തോമസിന്റെ (സൂസ

സീനിയർ സിറ്റിസൺ ഫെലോഷിപ്പ് പ്രയർ മീറ്റിംഗ് തിങ്കളാഴ്ച
ന്യൂയോർക്ക്: നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സീനിയർ സിറ്റ
ഐപിസിഎൻഎ ഫിലാഡൽഫിയ റീജിയൺ പ്രവർത്തനോദ്ഘാടനം ഞായറാഴ്ച
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
കാനഡയിൽ വിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർഥി ഉൾപ്പടെ രണ്ടുപേർ മരിച്ചു
ഒട്ടാവ: കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി വിദ്യാർ
അമേരിക്കൻ വിമാനത്താവളങ്ങളിൽ ഷൂസ് അഴിച്ചുള്ള പരിശോധന നിർത്തലാക്കി
വാഷിംഗ്ടൺ: അമേരിക്കയിൽ വിമാനയാത്രക്കാ
ഇന്ത്യൻ വംശജൻ സാബിഹ് ഖാൻ ആപ്പിൾ സിഒഒ
ന്യൂയോർക്ക്: അമേരിക്കൻ ടെക് കന്പനിയായ ആപ്പിളിന്റെ പുതിയ ചീഫ്
ഷിക്കാഗോ സെന്റ് മേരീസ് ദൈവാലയത്തിൽ ഗീവർഗീസ് മാർ അപ്രേമിന് സ്വീകരണം നൽകി
ഷിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പതിനഞ്ചാ
തൃശൂർ സ്വദേശി സഹീർ മുഹമ്മദ് ചരലിലിന് ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്
കാൽഗറി: കാനഡയിലെ ഇന്ത്യൻ ടെക് ഐക്കൺ അവാർഡ്-2025 കാൽഗറി - ആൽ
ടെക്സസ് പ്രളയത്തില്‍ മരണം 109 ആയി; 160 ലേറെ പേരെ കാണാനില്ല
ഓസ്റ്റിൻ: യുഎസിലെ ടെക്സസിൽ വെള്ളിയാഴ്ചയുണ്ടായ മിന്നൽപ്രളയത്ത
ജോർജ് ദേവസ്യ ഷിക്കാഗോയിൽ അന്തരിച്ചു
ഷിക്കാഗോ: ഇന്ത്യൻ വ്യോമസേനയിലെ റിട്ടയേഡ് ഉദ്യോഗസ്ഥൻ ഏറ്റുമാ
ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറം വാര്‍ഷികം ആഘോഷിച്ചു
ഹൂസ്റ്റണ്‍: ബൈബിള്‍ ലിറ്ററേച്ചര്‍ ഫോറത്തിന്റെ 23-ാമത് വാര്‍ഷിക യ
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കും
കണക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ
സി.ജെ. ജോസഫ് പല്ലാട്ടുമഠം സിയാറ്റിൽ അന്തരിച്ചു
സിയാറ്റിൽ: പല്ലാട്ടുമഠം സി.ജെ. ജോസഫ്(75) അന്തരിച്ചു. അമേരിക്കയി
ഫോമാ ബൈലോ കമ്മിറ്റി: സമയപരിധി 15 വരെ നീട്ടി
ന്യൂയോർക്ക്: ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ വരു
ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രി അനുമോദനവും അവാര്‍ഡ് വിതരണവും സംഘടിപ്പിച്ചു
ഡാളസ്: ദിവ്യധാര മ്യൂസിക്ക് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ ഡാളസ
ഡിട്രോയിറ്റിൽ നാല് വയസുകാരനും കൗമാരക്കാരനും കൊല്ലപ്പെട്ട സംഭവം: രണ്ട് പേർ അറസ്റ്റിൽ
ഡിട്രോയിറ്റ്: സ്കിന്നർ പ്ലേഫീൽഡിൽ നടന്ന വെടിവയ്പുമായി ബന്ധപ്പെ
ടെക്സസ് പ്രളയം; മരണസംഖ്യ നൂറ് കടന്നു
ടെക്സസ്: പ്രളയത്തിൽ മരണസംഖ്യ നൂറ് കടന്നു. 104 പേർ മരിച്ചതായി അ
അമേരിക്കയിൽ വാഹനാപകടം; നാലംഗ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ കാറിൽ ട്രക്ക് ഇടിച്ച് ഇന്ത്യക്കാരാ
ഡോ. ഇ.എസ്. ജോസഫ് അമേരിക്കയിൽ അന്തരിച്ചു
ലൂസിയാന: നെടുംകുന്നം കുന്പിളുവേലിൽ പരേതരായ ഇ.കെ. സഖറിയായുടെ
അമേരിക്കൻ പ്രസംഗ മത്സരത്തിൽ മലയാളി പെൺകുട്ടിക്ക് ദേശീയ പുരസ്കാരം
നോർത്ത് കാരോലിന: ഫ്യൂച്ചർ ബിസിനസ് ലീഡേഴ്സ് ഓഫ് അമേരിക്ക ദേശീയ
മറിയാമ്മ തോമസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: മണലേൽ മഠത്തിൽ കടപ്ര മാന്നാർ പരേതരായ എം.പി. ഉമ്മന്റെയ
പുതിയ പാർട്ടി അസംബന്ധം; മസ്കിനെ വിമർശിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള ഇലോൺ മസ്കിന
അജു വാരിക്കാടിന്റെ പിതാവ് ജോൺ പി. ഏബ്രഹാം ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: പ്രമുഖ മാധ്യമ പ്രവത്തകനും ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഓഫ് നോ
സീൻ മാറ്റാൻ മസ്ക്; പുതിയ പാർട്ടി രൂപീകരിച്ചു
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി തെറ്റിപ്പി
ടെക്സസിലെ മിന്നൽ പ്രളയം: മരണം 78
ഓസ്റ്റിൻ: ടെക്സസ് സം
പൊന്നമ്മ സദാനന്ദൻ അന്തരിച്ചു
മാവേലിക്കര: സജയ് ഭവനിൽ പൊന്നമ്മ സദാനന്ദൻ ഹൃദയാഘാതത്തെ തുടർ
മൗണ്ട് ഒലീവ് സെന്റ് തോമസ് പെരുന്നാള്‍
ന്യൂജഴ്സി: മൗണ്ട് ഒലീവ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവകയില്‍ പ
മാർ അത്തനേഷ്യസ് കോളജ് അലുംനി: പ്രമുഖ വ്യക്തികളെ ആദരിച്ചു
കോതമംഗലം: മാർ അത്തനേഷ്യസ് കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ് അലും
ഗാർലൻഡ് സെന്റ് തോമസ് ദേവാലയത്തിൽ പെരുന്നാളിന് കൊടിയേറി
ഗാർലൻഡ്: സെന്റ് തോമസ് സീറോമലബാർ കത്തോലിക്കാ ദേവാലയത്തിൽ ഈ
ലൂക്ക് ചക്കാലപടവിലിന്റെ വിയോഗം: അനുശോചനം അറിയിച്ചു
ഷിക്കാഗോ: അറ്റ്ലാന്റയിൽ അന്തരിച്ച ലൂക്ക് ചക്കാലപടവിലിന്റെ വി
ടെക്സസിൽ മിന്നൽ പ്രളയം; 24 മരണം, നിരവധി പേരെ കാണാതായി
ടെക്സസ്: കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ ടെക്സസി
Latest News
അഹമ്മദാബാദ് വിമാന ദുരന്തം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
കാഷ്മീരിലേക്ക് ആരും പോകരുത് ; വിദ്വേഷ പരാമർശവുമായി സുവേന്ദു അധികാരി
അമിത് ഷാ തലസ്ഥാനത്ത്; ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ഇന്ന്
ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയെ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി
പതിനഞ്ചുകാരനെ റീല്‍സ് വീഡിയോയിലൂടെ അപമാനിച്ച പോലീസുകാരന് സസ്പെന്ഷന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top