റോ​സ​മ്മ ഡി. ​കാ​സ്ട്രോ അ​ർ​ബാ​ന​യി​ൽ നി​ര്യാ​ത​യാ​യി
Sunday, May 2, 2021 12:19 PM IST
അ​ർ​ബാ​ന (മേ​രി​ലാ​ന്‍റ്): റോ​സ​മ്മ ഡി. ​കാ​സ്ട്രോ (69) മേ​രി​ലാ​ൻ​ഡി​ലെ അ​ർ​ബാ​ന​യി​ൽ നി​ര്യാ​ത​യാ​യി.പ​രേ​ത പൂ​ഞ്ഞാ​ർ ഇ​ട​മ​ല ഇ​ളം​തു​രു​ത്തി​യി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മേ​യ് നാ​ലി​ന് രാ​വി​ലെ പ​ത്തി​ന് റോ​ക്ക​വി​ല് സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ സം​സ്കാ​ര ക​ർ​മ്മ​ങ്ങ​ളും തു​ട​ർ​ന്ന് ഗെ​റ്റ്വേ സെ​മി​ത്തേ​രി​യി​ൽ അ​ട​ക്കം ന​ട​ത്തു​ന്ന​തു​മാ​ണ്.

മ​ക​ൻ മ​നോ​ജ് മാ​ത്യൂ. മ​രു​മ​ക​ൾ: ഡിം​പി​ൾ. കൊ​ച്ചു​മ​ക്ക​ൾ സോ​ഫി​യ, ആ​ഷ്ട​ണ്‍.
പ​രേ​ത​രാ​യ മ​ത്താ​യി, മ​റി​യം എ​ന്നി​വ​രാ​ണ് മാ​താ​പി​താ​ക്ക​ൾ. ബ്ര​ജി​റ്റ്, ജോ​സ് (ഇ​രു​വ​രും അ​മേ​രി​ക്ക) അ​ന്ന​മ്മ ചേ​ന്നാ​ട് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം