ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മാ ച​ർ​ച്ച് കോ​വി​ഡ് വാ​ക്സി​ൻ ക്ലി​നി​ക് ഏ​പ്രി​ൽ 10ന്
Wednesday, April 7, 2021 11:16 PM IST
ഡി​ട്രോ​യി​റ്റ് : ഡി​ട്രോ​യി​റ്റ് മാ​ർ​ത്തോ​മാ ച​ർ​ച്ചി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യു​ന്നു. . ഏ​പ്രി​ൽ 6 ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3 മു​ത​ൽ 8 വ​രെ​യാ​ണ് വാ​ക്സി​ൻ ന​ൽ​കു​ക​യെ​ന്ന് ഇ​ട​വ​ക സെ​ക്ര​ട്ട​റി അ​ല​ൻ ജി. ​ജോ​ണ്‍ അ​റി​യി​ച്ചു.

ഫൈ​സ​ർ വാ​ക്സി​ൻ ആ​ദ്യ ഡോ​സ് 16 വ​യ​സി​ന് മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ക്കും ല​ഭ്യ​മാ​ണ്. പ​രി​മി​ത വാ​ക്സി​ൻ ഡോ​സ് മാ​ത്ര​മു​ള്ള​തി​നാ​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു
.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

www.Detroit Marthoma.org/main/vaccine

വ​ർ​ഗീ​സ് തോ​മ​സ് :248 798 1134
അ​ല​ൻ ജി ​ജോ​ണ്‍ :313 999 3365

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ