മ​റി​യാ​മ്മ ജെ​സി ജോ​ർ​ജ് ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി
Saturday, March 6, 2021 8:53 PM IST
ഡാ​ള​സ്: വ​യ​നാ​ട് കൃ​ഷ്ണ​ഗി​രി ഹാ​പ്പി ഹോ​മി​ൽ പോ​ൾ ജോ​ർ​ജി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ ജെ​സി ജോ​ർ​ജ് (64) ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി. തി​രു​വ​ല്ല കൊ​ട്ടാ​യി​ൽ മേ​രി​ക്കു​ട്ടി മാ​ത്യു​വി​ന്‍റെ​യും, പ​രേ​ത​നാ​യ പി.​ഇ. മാ​ത്യു​വി​ന്‍റേയും മ​ക​ളാ​ണ് പ​രേ​ത. മ​ക്ക​ൾ: ആ​ഷ്ലി, ജെ​ഫ്റി, ജോ​നാ​ഥ​ൻ, ജോ​ഷ്വാ. മ​രു​ക​മ​ക​ൾ: ആ​ൻ ജോ​ർ​ജ് കൊ​ച്ചു​മ​ക​ൾ: ആ​ബി​ഗെ​യി​ൽ.

സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ക​രോ​ൾ​ട്ട​ൻ സി​റ്റി​യി​ലെ ഫ​സ്റ്റ് ബാ​പ്റ്റി​സ്റ്റ് ച​ർ​ച്ചി​ൽ് മാ​ർ​ച്ച് 8 തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 12 വ​രെ ന​ട​ക്കും. (1401 CARROLTON PKWY, CARROLTTON, TX 75010). ലൈ​വ് സ്ട്രീ​മിം​ഗ് കേ​ര​ൾ ടി​വി​യി​ൽ വ​ഴി ല​ഭ്യ​മാ​ക്കും (ഇ​ന്ത്യ​ൻ സ​മ​യം തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​ൻ​പ​ത​ര മു​ത​ൽ പ​ന്ത്ര​ണ്ട് വ​രെ). ഉ​ച്ച​ക്ക് ഒ​രു മു​ത​ൽ ബ്യു​റി​യ​ൽ സ​ർ​വീ​സ് കോ​പ്പേ​ൽ സി​റ്റി​യി​ലു​ള്ള ഓ​ക്സ് മെ​മ്മോ​റി​യ​ൽ സെ​ന്‍റ​റി​ൽ ആ​രം​ഭി​ക്കും. (OAKS MEMORIAL CENTER, 400 FREEPORT PKWY, COPPEL, TX 75019)

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജോ​ഷ്വാ ജോ​ർ​ജ്, ടെ​ലി: 972 898 5733.

റി​പ്പോ​ർ​ട്ട്: ബി​ജു തോ​മ​സ് പ​ന്ത​ളം