ഫോ​മാ വ​നി​താ സ​മി​തി വ​നി​താ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്നു
Sunday, February 28, 2021 9:07 PM IST
ന്യൂ​യോ​ർ​ക്ക്: അ​ന്ത​ർ​ദ്ദേ​ശീ​യ വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഫോ​മാ വ​നി​താ​ഘ​ട​കം വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്രാ​ഗ​ൽ​ഭ്യം തെ​ളി​യി​ച്ച വ​നി​താ ര​ത്ന​ങ്ങ​ളെ ആ​ദ​രി​ക്കു​ന്നു.

മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യം, സാ​മൂ​ഹ്യ സേ​വ​നം, സാം​സ്കാ​രി​ക വി​നോ​ദം, ആ​തു​ര സേ​വ​നം (ഡോ​ക്ട​ർ​സ് & ന​ഴ്സ്), വി​ദ്യാ​ഭ്യാ​സം, വാ​ണി​ജ്യ-​വ്യ​വ​സാ​യം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളി​ൽ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യാ​ണ് ആ​ദ​രി​ക്കു​ന്ന​ത്. ആ​ദ​രി​ക്ക​പ്പെ​ടേ​ണ്ട​വ​ർ എ​ന്ന് നി​ങ്ങ​ൾ​ക്ക് ഉ​ത്ത​മ ബോ​ധ്യ​മു​ള്ള പ്ര​തി​ഭ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ അ​വ​ർ പ്ര​തി​ഭ തെ​ളി​യി​ച്ച മേ​ഖ​ല, എ​ന്തു​കൊ​ണ്ട് ആ​ദ​രി​ക്ക​പ്പെ​ട​ണം എ​ന്ന് വി​ശ​ദ​മാ​ക്കു​ന്ന കു​റി​പ്പ്, അ​വ​ർ നേ​ടി​യി​ട്ടു​ള്ള അം​ഗീ​കാ​ര​ങ്ങ​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ ഫോ​ട്ടോ സ​ഹി​തം ളീാ​മ​മ.ി​[email protected] എ​ന്ന ഈ ​മെ​യി​ലി​ൽ മാ​ർ​ച്ചു 5ന്് ​മു​ൻ​പാ​യി അ​യ​ച്ചു ത​രി​ക.

റി​പ്പോ​ർ​ട്ട്: ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ