എം.​ടി വ​ർ​ഗീ​സ് മാ​ട​പ്പാ​ട്ട് നി​ര്യാ​ത​നാ​യി
Saturday, January 16, 2021 9:23 PM IST
കോ​ട്ട​യം: ഖ​ത്ത​ർ ടെ​ലി​കോം ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് റി​ട്ട. ചീ​ഫ് അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ കാ​ഞ്ഞി​ര​പ്പാ​റ മാ​ട​പ്പാ​ട്ട് കു​ടും​ബാം​ഗം എം.​ടി വ​ർ​ഗീ​സ് (കു​ഞ്ഞൂ​ഞ്ഞ്-84) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശ​നി​യാ​ഴ്ച മൂ​ന്നി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു​ശേ​ഷം കാ​ഞ്ഞി​ര​പ്പാ​റ സെ​ന്‍റ് ഇ​ഗ്നാ​ത്തി​യോ​സ് സിം​ഹാ​സ​ന പ​ള്ളി​യി​ൽ ന​ട​ത്തി. ഭാ​ര്യ: പ​യ​ന്പാ​ല ഇ​ള​ങ്കാ​വു​ങ്ക​ൽ കു​ടും​ബാം​ഗം ത​ങ്ക​മ്മ വ​ർ​ഗീ​സ് (റി​ട്ട. ന​ഴ്സ്, ഹ​മ​ദ് ഹോ​സ്പി​റ്റ​ൽ, ദോ​ഹ).

മ​ക്ക​ൾ: ഡോ. ​അ​ല​ൻ ടോം ​വ​ർ​ഗീ​സ്, (യു​കെ), ഡോ. ​ജൂ​ലി മോ​റി​ൻ സ​ഖ​റി​യ, ഡോ. ​ലെ​നി എ​ലി​സ​ബ​ത്ത് എ​ൽ​ദോ. മ​രു​മ​ക്ക​ൾ: ഡോ. ​ഷീ​ന അ​ല​ൻ (യു​കെ), അ​ഡ്വ. റെ​ജി ഇ​ട്ടി (വ​ട​ക്കേ​ക്കു​റ്റ് പ​ന​യ​ന്പാ​ല), ഡോ. ​എ​ൽ​ദോ പൗ​ലോ​സ് (പു​തു​ക്കു​ന്ന​ത്ത് കോ​ത​മം​ഗ​ലം). കൊ​ച്ചു​മ​ക്ക​ൾ: ക്രി​സ്റ്റീ​ൻ, ജോ​ഷ്വ, ഷാ​ർ​ല​റ്റ്, ഷെ​റി​ൻ, അ​ശ്വി​ൻ, ആ​ഷ്ലി, ആ​ഷി​ഷ്.

കാ​ലം​ചെ​യ്ത അ​ഭി​വ​ന്ദ്യ യാ​ക്കോ​ബ് മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ (മു​ൻ സിം​ഹാ​സ​ന ഭ​ദ്രാ​ശ​നാ​ധി​പ​ൻ) സ​ഹോ​ദ​ര​പു​ത്ര​നാ​ണ് പ​രേ​ത​ൻ.

റി​പ്പോ​ർ​ട്ട്: ബി​ജു ചെ​റി​യാ​ൻ