സു​മ​തി​ക്കു​ട്ടി​യ​മ്മ നി​ര്യാ​ത​യാ​യി
Monday, September 14, 2020 1:02 AM IST
ന്യൂ​യോ​ർ​ക്ക്: കേ​ര​ളാ ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ മു​ൻ ട്ര​സ്റ്റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നും സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​രു​ണ്‍ ര​ഘു​വി​ന്‍റെ മാ​താ​വും പ​രേ​ത​നാ​യ റി​ട്ട. റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ കെ.​ജി. ര​ഘു​നാ​ഥ​പി​ള്ള​യു​ടെ സ​ഹ​ധ​ർ​മ്മി​ണി എം. ​സു​മ​തി​ക്കു​ട്ടി​യ​മ്മ (83 ,റി​ട്ട. സ്കൂ​ൾ ടീ​ച്ച​ർ) തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്യാ​ത​യാ​യി. സം​സ്കാ​രം സെപ്റ്റംബർ 15 ചൊ​വ്വാ​ഴ്ച കൊ​ട്ടാ​ര​ക്ക​ര​യി​ലെ വ​സ​തി​യി​ൽ ന​ട​ക്കും.

മ​റ്റു​മ​ക്ക​ൾ : ആ​ർ. എ​സ് . ബി​ന്ദു (ഹെ​ഡ് മാ​സ്റ്റ​ർ , കൊ​ട്ടാ​ര​ക്ക​ര ഗ​വേ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ൾ), ആ​ർ.​എ​സ് . ബീ​ന (കേ​ര​ളാ സ്റ്റേ​റ്റ് ആ​ർ​ക്കി​യോ​ള​ജി ഡി​പ്പാ​ർ​ട്മെ​ന്‍റ്).

കേ​ര​ളാ ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​ക്ക് വേ​ണ്ടി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് അ​ന്പാ​ടി​യും ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ രാ​ജേ​ഷ് കു​ട്ടി​യും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ബാ​ബു