ശാ​ന്ത​മ്മ സാം ​വ​ർ​ഗീ​സ് നി​ര്യാ​ത​യാ​യി
Saturday, January 18, 2020 9:29 PM IST
കൊ​ളം​ബി​യ, സൗ​ത്ത് ക​രോ​ലി​ന: ശാ​സ്താം​കോ​ട്ട സൂ​ര്യ​കാ​ന്തി​യി​ൽ സാം​കു​ട്ടി ഏ​ബ്ര​ഹാ​മി​ന്‍റെ ഭാ​ര്യ​യും അ​ടൂ​ർ മ​ണി​മ​ന്ദി​ര​ത്തി​ൽ കെ.​ജി. വ​ർ​ഗീ​സ് മു​ത​ലാ​ളി​യു​ടെ മ​ക​ളു​മാ​യ ശാ​ന്ത​മ്മ സാം ​വ​ർ​ഗീ​സ് (70) സൗ​ത്ത് ക​രോ​ലി​ന​യി​ൽ നി​ര്യാ​ത​യാ​യി.

മ​ക്ക​ൾ: സി​മി സാം, ​കൊ​ളം​ബി​യ, സൗ​ത്ത് ക​രോ​ലി​ന; സ്മി​ത സാം, ​ന്യു മെ​ക്സി​ക്കൊ. മ​രു​മ​ക്ക​ൾ: ജോ​സ​ഫ് ജോ​ണ്‍; സ്റ്റീ​വ് ജി​യാ​നോ​ലു​ക്ക​സ്. കൊ​ച്ചു​മ​ക്ക​ൾ: കാ​ഷ്, ജോ​ഷ്വ, എ​ലി​ജാ.

ഓ​മ​ന അ​ല​ക്സ് (പ്ലാ​ത്ത​റ, അ​ടൂ​ർ), രാ​ജം വ​ർ​ഗീ​സ്, സൂ​സ​ൻ ചാ​ക്കോ, ലി​സ ജോ​ർ​ജ്, രാ​ജ​ൻ വ​ർ​ഗീ​സ് മു​ത​ലാ​ളി, അ​ഡ്വ. മോ​ന​ച്ച​ൻ മു​ത​ലാ​ളി (എ​ലാ​വ​രും അ​മേ​രി​ക്ക) സ​ഹോ​ദ​ര​രാ​ണ്.

പൊ​തു​ദ​ർ​ശാ​നം: 18 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ 8.30 വ​രെ: തോം​സ​ണ്‍ ഫ്യൂ​ണ​റ​ൽ, 4720 അ​ഗ​സ്റ്റാ റോ​ഡ്, ലെ​ക്സിം​ഗ്ട​ണ്‍, സൗ​ത്ത് ക​രോ​ലി​ന

സം​സ്കാ​രം: ജ​നു​വ​രി 19 ഞാ​യ​ർ​ഉ​ച്ച​ക്ക് 1.30ന് ​തോം​സ​ണ്‍ ഫ്യൂ​ണ​റ​ൽ

വി​വ​ര​ങ്ങ​ൾ​ക്ക്: അ​ഡ്വ. മോ​ന​ച്ച​ൻ മു​ത​ലാ​ളി 7044518264


റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം