ക്രി​സ്മ​സ് - പു​തു​വ​ത്സ​രം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡാ​ക്ക്
Wednesday, January 17, 2024 11:22 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള​ലെെ​റ്റ്സി​ന്‍റെ(​ഡാ​ക്ക്) ക്രി​സ്മ​സ് - പു​തു​വ​ത്സ​രം ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ച​ട​ങ്ങി​ൽ ഡാ​ക്ക് പ്ര​സി​ഡ​ന്‍റ് റെ​ജി മാ​ത്യൂ​സ് ദീ​പം തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ച​ട​ങ്ങി​ൽ നോ​ർ​ക്ക ടെ​വേ​ലോ​പ്മെ​ന്‍റ് ഓ​ഫീ​സ​ർ ജെ. ​ഷാ​ജി​മോ​ൻ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​പി. രാ​ജീ​വ്‌, ഷൈ​ൻ വി.​പി, വി​ജോ​യ് ഷാ​ൽ, സ​ജി വ​ർ​ഗീ​സ് (ട്ര​ഷ​റ​ർ), ജെ​സി ജോ​സ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), അ​ൻ​സാ​ർ .എ (​ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യ്‌​യു​ന്നു.

ഡാ​ക്ക് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ക​ല സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രു​ന്നു. സ്നേ​ഹ വി​രു​ന്നോ​ടെ ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ചു.