ഒ​വി​ബി​എ​സ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു
Friday, January 5, 2024 1:39 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: തു​ഗ്‌​ല​കാ​ബാ​ദ് സെ​ന്‍റ് ജോ​സ​ഫ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യു​ടെ ഒ​വി​ബി​എ​സ് ക്ലാ​സു​ക​ൾ ആ​രം​ഭി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ബി​നു ബി. ​തോ​മ​സ് പ​താ​ക ഉ​യ​ർ​ത്തി. "ന​മു​ക്ക് പ്രാ​ർ​ഥി​ക്കാം' എ​ന്ന പ​ഠ​ന​വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യ‌ാ​ണ് ബൈ​ബി​ൾ ക്ലാ​സു​ക​ൾ ന​ട​ക്കും.

നാ​ഗ്‌​പു​ർ വൈ​ദീ​ക സെ​മി​നാ​രി​യി​ലെ ബ്ര​ദ​ർ സോ​ജ​ൻ എ. ​തോ​മ​സ് ക്ലാ​സു​ക​ൾ​ക്കും ഗാ​ന പ​രി​ശീ​ല​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കും. നാ​ലു ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന ബൈ​ബി​ൾ ക്ലാ​സു​ക​ൾ ഞാ​യ​റാ​ഴ്ച സ​മാ​പി​ക്കും.