സാ​ജ​ൻ മെ​മ്മോ​റി​യ​ൽ വ​ടം​വ​ലി മ​ത്സ​രം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ‌‌‌​യ്തു
Tuesday, November 28, 2023 3:13 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: സി​ൻ​സി​യ​ർ ക്ല​ബ് മെ​ഹ്‌​റോ​ളി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ജ​ൻ മെ​മ്മോ​റി​യ​ൽ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന്‍റെ പോ​സ്റ്റ​ർ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ മ​ഹേ​ന്ദ്ര ചൗ​ധ​രി പ്ര​കാ​ശ​നം ചെ‌‌‌​യ്തു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ബു പി​ള്ള​യി​ൽ നി​ന്ന് മ​ഹേ​ന്ദ്ര ചൗ​ധ​രി പോ​സ്റ്റ​ർ ഏ​റ്റു​വാ​ങ്ങി. ക​ൺ​വീ​ന​ർ വേ​ണു സ​ജ​യ​ൻ, ജി​ൻ​സോ ജോ​സ് തു​ട‌​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.