ന്യൂഡൽഹി: കിംഗ്സ്വേ ക്യാമ്പ് ബ്ലെസഡ് സാക്രമെന്റ് ഇടവകയിലെ സംയുക്ത തിരുനാളിന് വികാരി റവ. ഫാ. അമൽ ചേറ്റുങ്കൽ കോടിയേറ്റി.
ഫാ ജോമോൻ കൈപ്പറമ്പാട്ടു, കൈക്കാരന്മാരായ ജോബിൻ കെ.എ, ബിജു തൈപറമ്പിൽ കൺവീനർമാരായ ഷൈജു സേവിയർ, റെജിമോൻ ജോസഫ് എന്നിവർ സന്നിഹിതരായി.