തി​രു​വാ​തി​ര മ​ത്സ​രം: മ​യൂ​ർ വി​ഹാ​ർ ശാ​ഖ ടീമിന് മൂന്നാം സ്ഥാനം
Wednesday, October 25, 2023 10:43 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി എ​സ്എ​ൻ​ഡി​പി ‌യൂ​ണി​യ​ൻ വ​നി​താ സം​ഘം ഓ​ണ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വി​വി​ധ ശാ​ഖ​ക​ളി​ൽ നി​ന്നു​ള്ള തി​രു​വാ​തി​ര മ​ത്സ​ര​ത്തി​ൽ മ​യൂ​ർ വി​ഹാ​ർ ശാ​ഖ 4256 ടീം ​മൂ​ന്നാം സ്ഥാ​നം നേ​ടി.