ജ​പ​മാ​ല പ്രാ​ർ​ഥ​ന ഇ​ന്ന് മു​ത​ൽ
Friday, October 20, 2023 1:43 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ഇ​ന്ന് മു​ത​ൽ വി​വി​ധ കു​ടും​ബ യൂ​ണി​റ്റു​ക​ളു​ടെ​യും ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന ആ​രം​ഭി​ക്കും.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​ൻ ബെ​ർ​സ​റാ​യി​ൽ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റ് മു​ത​ൽ ജ​പ​മാ​ല പ്രാ​ർ​ഥ​ന, കു​ർ​ബാ​ന, നൊ​വേ​ന, ആ​രാ​ധ​ന, നേ​ർ​ച വി​ത​ര​ണം എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. 31ന് ​സ​മാ​പി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9717757749