ഡി​സീ​സ് എ​ക്സ്: മു​ന്ന​റി​യി​പ്പ് ആ​വ​ര്‍​ത്തി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന
Friday, September 29, 2023 1:36 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ജ​നീ​വ: കോ​വി​ഡി​ന് പി​ന്നാ​ലെ മ​റ്റൊ​രു മ​ഹാ​മാ​രി​ സാ​ധ്യ​ത​യെ കു​റി​ച്ചു​ള്ള മു​ന്ന​റി​യി​പ്പ് ആ​വ​ര്‍​ത്തി​ച്ച് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ഡി​സീ​സ് എ​ക്സി​നെ നേ​രി​ടാ​ൻ ലോ​ക​രാ​ജ്യ​ങ്ങ​ള്‍ സ​ജ​രാ​ക​ണ​മെ​ന്ന് ആ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ വെ​ബ്സൈ​റ്റി​ല്‍ മു​ന്‍​ഗ​ണ​ന രോ​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഡി​സീ​സ് എ​ക്സി​നെ​യും ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ അ​റി​യി​ച്ചു.

പു​തി​യ രോ​ഗാ​ണു വൈ​റ​സോ ബാ​ക്ടീ​രി​യ​യോ ഫം​ഗ​സോ എ​ന്നു സ്ഥി​രീ​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ൽ "ഡി​സീ​സ് എ​ക്സ്' എ​ന്നാ​ണ് ഇ​തി​നെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. കൊ​റോ​ണ​യേ​ക്കാ​ൾ 20 മ​ട​ങ്ങ് മാ​ര​ക​മാ​യ രോ​ഗ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു.


1918 - 20 കാ​ല​ഘ​ട്ട​ത്തി​ൽ പ​ട​ർ​ന്നു​പി​ടി​ച്ച സ്പാ​നി​ഷ് ഫ്ലൂ ​പോ​ലെ ക​ടു​പ്പ​മേ​റി​യ​താ​കും ‘ഡി​സീ​സ് എ​ക്സ്’ എ​ന്നാ​ണു ക​രു​തു​ന്ന​ത്.