റോ​സ​മ്മ ജ​യിം​സ് ബാ​സി​ല്‍​ഡ​ണി​ല്‍ അന്തരിച്ചു
Tuesday, September 26, 2023 10:50 AM IST
ബാ​സി​ല്‍​ഡ​ൺ: ച​ങ്ങ​നാ​ശേ​രി തു​രു​ത്തി പാ​ലാ​ത്ര ജ​യിം​സ് വ​ര്‍​ഗീ​സി​ന്‍റെ ഭാ​ര്യ റോ​സ​മ്മ ജ​യിം​സ് (68) യു​കെ​യി​ലെ ബാ​സി​ല്‍​ഡ​ണി​ല്‍ അ​ന്ത​രി​ച്ചു.

ബുധനാഴ്ച യു​കെ സ​മ​യം രാ​വി​ലെ 10നു ​യു​കെ ബാ​സി​ല്‍​ഡ​ണ്‍ ഹോ​ളി ട്രി​നി​റ്റി പ​ള്ളി​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം ഒ​ന്നി​നു പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍ മൃ​ത​ദേ​ഹം സം​സ്‌​ക​രി​ക്കും.

പ​രേ​ത മ​റ്റ​ക്ക​ര കൊ​ച്ചു​മ​ഠ​ത്തി​ല്‍ കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഷെ​റി​ന്‍ (ഓ​സ്‌​ട്രേ​ലി​യ), ജെ​ബി​ന്‍ (യു​കെ). മ​രു​മ​ക​ന്‍: ഫ്രാ​ങ്ക് ത​മ്പി കാ​യ​നാ​ട്ട് ഏ​റ്റു​മാ​നൂ​ര്‍ (ഓസ്‌​ട്രേ​ലി​യ).