കൈ​ര​ളി നി​കേ​ത​നി​ല്‍ ക്ലാ​സു​ക​ള്‍ ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കും
Thursday, September 21, 2023 1:34 PM IST
ജോ​ബി ആ​ന്‍റ​ണി
വി​യ​ന്ന: മ​ല​യാ​ളി കു​ട്ടി​ക​ളു​ടെ പാ​ഠ​ശാ​ല​യാ​യ വി​യ​ന്ന​യി​ലെ കൈ​ര​ളി നി​കേ​ത​നി​ല്‍ പു​തി​യ അ​ധ്യാ​യ​ന വ​ര്‍​ഷ​ത്തെ ക്ലാ​സു​ക​ൾ ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കും. ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ കു​ട്ടി​ക​ള്‍​ക്ക് പേ​രു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും.

ഓ​സ്ട്രി​യ​യി​ലെ സീ​റോ മ​ല​ബാ​ര്‍ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ഈ ​മാ​സം 30 വ​രെ പ്ര​വേ​ശ​നാ​നു​മ​തി​ക്ക് അ​പേ​ക്ഷ​ക​ള്‍ ന​ല്‍​കാ​ന്‍ അ​വ​ര​സ​രം ഉ​ണ്ടാ​യി​രി​ക്കും.

ആ​റ് വ​യ​സ് മു​ത​ല്‍ പ്രാ​യ​മു​ള​ള കു​ട്ടി​ക​ള്‍​ക്ക് ജാ​തി​മ​ത ഭേ​ദ​മ​ന്യേ കോ​ഴ്സു​ക​ള്‍​ക്ക് ചേ​രാം. 12 വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി ഈ ​വ​ര്‍​ഷം പു​തു​താ​യി കോ​ഡിം​ഗ് കോ​ഴ്‌​സ് ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ല​യാ​ളം, പെ​യി​ന്‍റിം​ഗ്, ബോ​ളി​വു​ഡ് ഡാ​ന്‍​സ്, ക്ലാ​സി​ക്ക​ല്‍ ഡാ​ന്‍​സ് ഉ​ള്‍​പ്പെ​ടെ ചെ​സ്, ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ട്രെ​യ്‌​നിം​ഗി​ലും കു​ട്ടി​ക​ള്‍​ക്ക് പ​ങ്കെ​ടു​ക്കാം.


വി​യ​ന്ന​യി​ലെ 21-ാമ​ത്തെ ജി​ല്ല​യി​ലു​ള്ള ഫ്രാ​ങ്ക്ളി​ന്‍​സ്ട്രാ​സെ 26ല്‍ (​ബു​ണ്ട​സ് ഗിം​നാ​സ്യും) എ​ല്ലാ ശ​നി​യാ​ഴ്ച​യും ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ കൈ​ര​ളി നി​കേ​ത​ന്‍ പ്ര​വ​ര്‍​ത്തി​ക്കും.

കൈ​ര​ളി നി​കേ​ത​നി​ല്‍ ചേ​ര്‍​ത്ത് കു​ട്ടി​ക​ളെ മ​ല​യാ​ളം പ​ഠി​പ്പി​ക്കാ​നും അ​വ​രു​ടെ ക​ലാ​കാ​യി​ക​പ​ര​മാ​യ ക​ഴി​വു​ക​ളെ വി​ക​സി​പ്പി​ക്കാ​നും താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ശ​നി​യാ​ഴ്ച നേ​രി​ട്ട് വ​രേ​ണ്ട​താ​ണ് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്: 0660 520 41 81, മെ​യി​ൽ: [email protected].