ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് വൺ ഇടവകയിൽ കന്യാമറിയത്തിന്റെ തിരുനാളിനൊരുക്കമായ കൊടിയേറ്റ് ഫൊറോന വികാരി വെരി. റവ.ഫാ. അബ്രാഹം ചെമ്പൂട്ടിക്കൽ നിർവഹിച്ചു.
റവ.ഫാ. റോണി തോപ്പിലാൻ, കൈക്കാരന്മാരായ ജയ്മോൻ തോമസ്, ഷാജി തോമസ്, കൺവീനർമാരായ അജയ് ജെയിംസ്, ബേബി വർഗീസ് എന്നിവർ പങ്കെടുത്തു.