ന്യൂഡൽഹി: ഹൗസ് ഘാസ് സെന്റ് പോൾസ് സകൂളിൽ നവീകരിക്കപ്പെട്ട സയൻസ് ലാബിന്റെ ഉദ്ഘാടനവും കൂദാശയും സൂൽത്താൻ ബത്തേരി ഭദ്രാസനാധിപൻ ഗീവർഗീസ് മാർ ബർണബാസ് നിർവഹിച്ചു.
സകൂൾ ചെയർമാൻ ഫാ. ശോഭൻ ബേബി, ഫാ. ജയിസൻ ജോസഫ്, പ്രിൻസിപ്പൽ റജി ഉമ്മൻ, ഡൽഹി ഓർത്തഡോക്സ് സിറിയൻ ചർച്ച് സെസൈറ്റി വൈസ് ചെയർമാൻ കെ. പി് അബ്രഹാം, സെക്രട്ടി മാമ്മൻ മാതു, ട്രെഷറർ ഷാജി പോൾ, മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.