ന്യൂഡൽഹി: ഡൽഹി ഐഐടിയിൽനിന്ന് സിവിൽ എൻജിനിയറിംഗ് കൺസ്ട്രക്ഷൻ മാനേജ്മന്റിൽ നിവിയ തോമസിന് ഡോക്ടറേറ്റ് ലഭിച്ചു.
മാനന്തവാടി ഇല്ലത്ത് ഡോ.റോബിന്റെ (അസി.പ്രഫസർ, കാലിക്കട്ട് യൂണിവേഴ്സിറ്റി) ഭാര്യയും നെടുംകുന്നം വഴീപറമ്പിൽ ടോമി ജോസഫിന്റെയും (രജിസ്ട്രാർ, അമൽ ജ്യോതി കോളജ് ഓഫ് എൻജിനിയറിംഗ്) ഷെറി ടോമിയുടെയും മകളുമാണ്.