നി​റ​വ് ഷോ​ർ​ട്ട് ഫി​ലിം റി​ലീ​സ് ചെ​യ്തു
Friday, March 24, 2023 10:32 PM IST
ജിയോ ജോസഫ്
ല​ണ്ട​ൻ: ചെ​സ്റ്റ​ർ​ഫീ​ൽ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ "നി​റ​വ്" ഷോ​ർ​ട്ട് ഫി​ലിം റി​ലീ​സ് ചെ​യ്തു. ന​ന്മ വ​റ്റാ​ത്ത ഒ​രു സ​മൂ​ഹ​ത്തെ എ​ന്നും നി​ല​നി​ർ​ത്തു​വാ​ൻ ക​ഴി​യ​ണം, ഓ​രോ രാ​ത്രി​യും ഉ​റ​ങ്ങാ​ൻ കി​ട​ക്കു​മ്പോ​ൾ ആ ​ദി​വ​സം ന​ൽ​കി​യ സ​ന്തോ​ഷം ജീ​വി​ത​ത്തെ ധ​ന്യ​മാ​ക്കും എ​ന്ന​ത് തീ​ർ​ച്ച​യാ​ണ്.

സ​മൂ​ഹ​ത്തി​ൽ കൊ​ച്ച് കൊ​ച്ച് ന​ന്മ​ക​ൾ ചെ​യ്യു​ബോ​ൾ കി​ട്ടു​ന്ന സ​ന്തോ​ഷം എ​ത്ര വി​ല കൊ​ടു​ത്താ​ലും കി​ട്ടി​ല്ല എ​ന്ന സ​ന്ദേ​ശം വ​ള​രെ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ക്കാ​ൻ അ​തി​ൽ അ​ഭി​ന​യി​ച്ച എ​ല്ലാ​വ​ർ​ക്കും സാ​ധി​ച്ചു. ഷി​ജോ സെ​ബാ​സ്റ്റ്യ​ൻ ര​ജ​ന​യും സം​വി​ധാ​നം ചെ​യ്ത ഈ ​ഷോ​ർ​ട്ട് ഫി​ലി​മി​ൽ അ​ഭി​ന​യം കൊ​ണ്ട് സ​മൂ​ഹ​ത്തി​ൽ ന​ല്ല സ​ന്ദേ​ശം ന​ൽ​കി​യ​ത്.

ബി​ജു തോ​മ​സ്, ജി​യോ വാ​ഴ​പ്പി​ള്ളി, ബി​ജി ബി​ജു, സീ​ന ബോ​സ്‌​കോ, ശി​ല്പ തോ​മ​സ് എ​ന്നി​വ​രാ​ണ്. സെ​ഹി​യോ​ൻ ഹോ​ളി പി​ൽ​ഗ്രിം ചാ​ന​ലി​ൽ റി​ലീ​സ് ചെ​യ്ത ഷോ​ർ​ട്ട് മൂ​വി ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ഇ​തി​നോ​ട​കം നേ​ടാ​ൻ സാ​ധി​ച്ച​ത്.

https://youtu.be/x6_qRTSbr2o