ന്യൂഡൽഹി: ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ബിപിഡി കേരളയുടെ പോഷക സംഘടനയായ, സ്ത്രീജ്വാല വോളന്റീയേഴ്സ് രാഷ്ട്രത്തിന്റെ കാവൽ ഭടൻമാർക്കുവേണ്ടി രക്ത ദാനം നൽകി.
ഡൽഹി Cantt. ലുള്ള armed transfusion centrelil ആണ് ദാനം സംഘടിപ്പിച്ചത്. സ്ത്രീ ജ്വാല തുടർച്ചയായി വനിതാ ദിനത്തിൽ രക്തദാനം നടത്തി വരുന്നു. രക്ത ദാനത്തിൽ സ്ത്രീ പങ്കാളിത്തം കൂടുതൽ ആക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.