ര​ണ്ട് എ​ൻ​ജി​നി​ൽ ഒ​ന്ന് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി; ഒ​റ്റ എ​ൻ​ജി​നി​ൽ വി​മാ​ന​മി​റ​ക്കി പൈ​ല​റ്റ്
Thursday, January 19, 2023 6:53 AM IST
സി​​​ഡ്നി: 145 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി പ​​​റ​​​ന്ന കാ​​​ന്‍റ്വാ​​​സ് വി​​​മാ​​​നം ഒ​​​റ്റ എ​​​ൻ​​​ജി​​​നി​​​ൽ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഇ​​​റ​​​ങ്ങി. ന്യൂ​​​സി​​​ല​​​ൻ​​​ഡി​​​ലെ ഓ​​​ക്‌ലൻ​​​ഡി​​​ൽ​​​നി​​​ന്നു പോ​​​യ വി​​​മാ​​​ന​​​മാ​​​ണു സി​​​ഡ്നി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ​​​ത്.

3.5 മ​​​ണി​​​ക്കൂ​​​റാ​​​ണ് ഓ​​​ക്‌​​ല​​ൻ​​​ഡി​​​ൽ​​​നി​​​ന്നു സി​​​ഡ്നി​​​യി​​​ലേ​​​ക്കു​​​ള്ള യാ​​​ത്രാ​​​സ​​​മ​​​യം. എ​​​ന്നാ​​​ൽ സി​​​ഡ്നി​​​യി​​​ൽ ഇ​​​റ​​​ങ്ങാ​​​ൻ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ശേ​​​ഷി​​​ക്കെ ബോ​​​യിം​​​ഗ് 737-838 വി​​​മാ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു എ​​​ൻ​​​ജി​​​ൻ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി.

ഇ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു വി​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ ന​​​ൽ​​​കാ​​​റു​​​ള്ള മേ​​​യ്ഡേ സ​​​ന്ദേ​​​ശം ന​​​ൽ​​​കി. പി​​​ന്നീ​​​ട് ഒ​​​രു എ​​​ൻ​​​ജി​​​ൻ ഓ​​​ഫ് ചെ​​​യ്ത​​​ശേ​​​ഷം പൈ​ല​റ്റ് വി​​​മാ​​​നം നി​​​ല​​​ത്തി​​​റ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.