മന്ത്രി രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തി
Saturday, January 7, 2023 6:44 PM IST
ന്യൂഡൽഹി: പ്രവാസി മലയാളി കുവൈറ്റ് പ്രതിനിധിയും ഭാരതീയ പ്രവാസി പരിഷത്ത് പ്രസിഡന്‍റ് ബിനോയി സെബാസ്റ്റ്യൻ ഒപ്പം ഡൽഹിയിലെ സാമൂഹ്യ പ്രവർത്തകൻ ഡേവിഡ് ബാബു കേന്ദ്ര സംരംഭകത്വം, നൈപുണ്യ വികസനം, ഇലക്‌ട്രോണിക്‌സ് & ടെക്‌നോളജി എന്നിവയുടെ സഹമന്ത്രി രാജീവ് ചന്ദ്രശേഖറെ സന്ദർശിച്ച് പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.