ഗീതോപദേശം കഥകളി അരങ്ങേറി
Sunday, December 11, 2022 11:14 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: അന്താരാഷ്ട്ര കഥകളി കേന്ദ്രത്തിന്‍റെ അറുപത്തിരണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഗീതോപദേശം കഥകളി നടന്നു. അർജുനനായി ആദിത്യയും കൃഷ്ണനായി വിധുബാലയും വേഷമി‌ട്ടു.