മാ​ർ​ത്തോ​മ ച​ർ​ച്ച് കാ​ന്‍റ​ർ​ബ​റി യു​കെ വാ​ർ​ഷി​ക ക​ണ്‍​വ​ൻ​ഷ​നും ഇ​ട​വ​ക​ദി​ന​വും ഡി​സം: 2, 3 തീ​യ​തി​ക​ളി​ൽ
Wednesday, November 30, 2022 2:34 AM IST
ലണ്ടൻ: മാ​ർ​ത്തോ​മ ച​ർ​ച്ച് കാ​ൻ​ഡ​ർ​ബ​റി ഇ​ട​വ​ക ദി​നാ​ച​ര​ണ​വും ധ്യാ​ന​യോ​ഗ​വും ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു.

ഇ​ട​വ​ക ദി​നാ​ച​ര​ണ​ത്തി​ലും ക​ണ്‍​വ​ൻ​ഷ​നി​ലും ക​ട​ന്നു വ​ന്ന് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​ന് ഏ​വ​രെ​യും ക​ർ​തൃ​നാ​മ​ത്തി​ൽ സ്വാ​ഗ​തം ചെ​യ്തു കൊ​ള്ളു​ന്നു.

പ്ര​സ്തു​ത മീ​റ്റി​ങ്ങു​ക​ളി​ൽ റ​വ. സി​ജോ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​തും റ​വ. ബി​നു ജോ​ണ്‍ വ​ർ​ഗീ​സ്(Vicar. St. Johns marthoma church. UK മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ന്ന​തു​മാ​ണ്.

2-12-22 വൈ​കി​ട്ട് 6.30 ന് (​ധ്യാ​ന​യോ​ഗം)
3-12-22 രാ​വി​ലെ 10.00 ന് (​വി​ശു​ദ്ധ കു​ർ​ബാ​ന, ഇ​ട​വ​ക ദി​നാ​ച​ര​ണം, ധ്യാ​ന​യോ​ഗ സ​മാ​പ​ന​വും )