ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര സി​എം​ഐ​യു​ടെ പി​താ​വ് മാ​ത്യു ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര അ​ന്ത​രി​ച്ചു
Tuesday, November 29, 2022 4:37 AM IST
ജോ​സ് കു​ന്പി​ളു​വേ​ലി​ൽ
പു​ൽ​പ്പ​ള്ളി: സി​എം​ഐ സ​ഭാം​ഗ​വും ജ​ർ​മ​നി​യി​ലെ കൊ​ളോ​ണ്‍, റോ​സ്ര​ത്ത് സെ​ന്‍റ് നി​ക്കോ​ളാ​സ് ക​ത്തോ​ലി​ക്കാ ഇ​ട​വ​ക വി​കാ​രി​യു​മാ​യ ഫാ. ​ജോ​സ് വ​ട​ക്കേ​ക്ക​ര​യു​ടെ വ​ൽ​സ​ല പി​താ​വ് വ​യ​നാ​ട് പു​ൽ​പ്പ​ള്ളി മാ​ത്യു ജോ​സ​ഫ് വ​ട​ക്കേ​ക്ക​ര (93) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​വം​ബ​ർ 29 ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പാ​ടി​ച്ചി​റ സെ​ന്‍റ്. സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ.

ഭാ​ര്യ ത്രേ​സ്യാ​മ്മ പാ​ലാ, തീ​ക്കോ​യി ക​ട​പ്ളാ​ക്ക​ൽ കു​ടും​ബാം​ഗം. ജോ​സ് അ​ച്ച​നെ കൂ​ടാ​തെ പ​രേ​ത​ന് അ​ഞ്ചു മ​ക്ക​ളു​ണ്ട്.