ന്യൂഡൽഹി ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂ ആനുവൽ ഡേ ആഘോഷിച്ചു.
Sunday, November 27, 2022 11:03 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി : ദ്വാരക ഇൻഫന്‍റ് ജീസസ് സ്കൂൾ ആറാമത് വാർഷിക ആഘോഷം ചെയർമാൻ ആർച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.

സഹായ മെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ, രൂപതയിലെ വൈദികർ, സന്യസ്ഥർ, നൂറു ക ണക്കിന് ജനങ്ങളും ആഘോഷത്തിൽ പങ്കുചേർന്നു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഡേവിസ് കള്ളിയത്തുപറമ്പിൽ കഴിഞ്ഞ വർഷങ്ങളിലെ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ കലാപരിപാടികൾ അരങ്ങേറി.