നീ​നാ ചി​യേ​ർ​സ് ’സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ചാ​ന്പ്യ​ൻ​ഷി​പ് ന​വം​ബ​ർ 5ന്
Tuesday, September 27, 2022 7:06 AM IST
ജെ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ
നീ​നാ (കൗ​ണ്ടി ടി​പ്പ​റ​റി ): നീ​നാ ചി​യേ​ർ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ൾ അ​യ​ർ​ല​ൻ​ഡ് റ​മ്മി ചാ​ന്പ്യ​ൻ​ഷി​പ് 2022 ന​വം​ബ​ർ 5 ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ നീ​നാ സ്കൗ​ട്ട് ഹാ​ളി​ൽ വ​ച്ച് ന​ട​ക്കും .

അ​ത്യ​ന്തം വാ​ശി​യേ​റി​യ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് യ​ഥാ​ക്ര​മം 501 യൂ​റോ ,251 യൂ​റോ ,101 യൂ​റോ എ​ന്നി​ങ്ങ​നെ സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​താ​ണ് .അ​യ​ർ​ല​ണ്ടി​ന്‍റെ എ​ല്ലാ ഭ​ഗ​ത്തു​നി​ന്നു​മു​ള്ള മ​ത്സ​രാ​ർ​ത്ഥി​ക​ളെ നീ​ന​യി​ലേ​യ്ക്ക് ഹാ​ർ​ദ്ദ​മാ​യി സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും

ഷി​ന്േ‍​റാ ജോ​സ് : 0892281338
ടോം ​പോ​ൾ : 0879057924
ജി​ൻ​സ​ണ്‍ അ​ബ്ര​ഹാം : 0861546525