ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് നാ​ഷ​ണ​ൽ കോ​ണ്‍​ഫ്ര​ൻ​സ് ക​ബു​ൾ​ച്ച​റി​ൽ
Thursday, July 7, 2022 1:10 AM IST
തോ​മ​സ് ടി. ​ഓ​ണാ​ട്ട്
ബ്രി​സ്ബെ​ൻ : ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​ൻ ചാ​പ്റ്റ​റി​ന്‍റെ മൂ​ന്നാ​മ​ത് നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സി​നും ക​ബൂ​ൾ​ച്ച​ർ ആ​ല​യ സ​മ​ർ​പ്പ​ണ ശു​ശ്രൂ​ഷ​യ്ക്കും ക​ബൂ​ൾ​ച​ർ വേ​ദി​യാ​കും.

ജൂ​ലൈ 8 മു​ത​ൽ 10 വ​രെ ക​ബു​ൾ​ച്ച​റി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഓ​സ്ട്രേ​ലി​യ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഓ​വ​ർ​സീ​യ​ർ റ​വ. ബി​ഷ​പ് വാ​ൾ​ട്ട​ർ അ​ൾ​വാ​റ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മീ​റ്റിം​ഗു​ക​ളി​ൽ സു​വി​ശേ​ഷ​ക​ൻ പാ​സ്റ്റ​ർ പി.​സി ചെ​റി​യാ​ൻ പ്ര​സം​ഗി​ക്കും.

ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഓ​സ്ട്രേ​ലി​യ ഇ​ന്ത്യ​ൻ ചാ​പ്റ്റ​റി​ന്‍റ കീ​ഴി​ലു​ള്ള എ​ല്ലാ സ​ഭ​ക​ളും, ബ്രി​സ്ബെ​യ്നി​ലു​ള്ള മ​റ്റി​ത​ര സ​ഭ​ക​ളും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു മെ​ന്നും ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ഓ​സ്ട്രേ​ലി​യ ഇ​ൻ​ഡ്യ​ൻ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ പാ​സ്റ്റ​ർ ജെ​സ്വി​ൻ മാ​ത്യൂ​സ് അ​റി​യി​ച്ചു .