റവ. ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) അച്ചന് യാത്രയയപ്പ് നൽകി
Wednesday, June 29, 2022 11:35 AM IST
ഷിബി പോൾ
നൃുഡൽഹി: ദിൽഷാദ് ഗാ൪ഡ൯ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ്‌ ഇടവകയിലെ വികാരി റവ. ഫാ. തോമസ് വർഗീസ് (ജിജോ പുതുപ്പള്ളി) അച്ചന് യാത്രയയപ്പ് നൽകി.

ചടങ്ങിൽ ഇടവകയുടെ ട്രസ്റ്റി മെർലിൻ മാത്യു, സെക്രട്ടറി അജിത്‌ അബ്രഹാം, ജേക്കബ് പി. ഒ, കൂടാതെ വിവിധ ആത്മീയ സംഘടനയിൽ പ്രവർത്തിക്കുന്ന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.